Today: 19 Feb 2018 GMT   Tell Your Friend
Advertisements
ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ കോപ്പന്‍ഹേഗന്‍ മേയര്‍
Photo #1 - Europe - Otta Nottathil - 111020175
കോപ്പന്‍ഹേഗന്‍: 2019 മുതല്‍ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതു നിരോധിക്കാന്‍ കോപ്പന്‍ഹേഗന്‍ മേയര്‍ പദ്ധതി തയാറാക്കുന്നു. 2019 ജനുവരി ഒന്നിനു തന്നെ ഇതു നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ലോര്‍ഡ് മേയര്‍ ഫ്രാങ്ക് ജെന്‍സെന്‍.

നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡീസല്‍ കാര്‍ നിരോധനം എന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതു വിവാദമാകുമെന്നും, നടപ്പാക്കാന്‍ എളുപ്പമായിരിക്കില്ലെന്നും തനിക്കറിയാമെന്നും ജെന്‍സെന്‍. എന്നാല്‍, ഈ നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വായു മലിനീകരണം കാരണം പ്രതിവര്‍ഷം എണ്‍പതോളം പേരാണ് നഗരത്തില്‍ മരിക്കുന്നത്. ഇതിനു പ്രധാന കാരണം ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന നൈട്രസ് ഓക്സൈഡാണ്.

തീരുമാനം കൂടുതല്‍ വിവാദമാകാതിരിക്കാന്‍, 2019 ജനുവരി ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രം നിരോധനം ബാധകമാക്കാനും ആലോചിക്കുന്നു. നിലവില്‍ ഡീസല്‍ കാറുകളുള്ളവരെ തുടക്കത്തില്‍ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചേക്കും. എന്നാല്‍, ഘട്ടംഘട്ടമായി ഇവര്‍ക്കും നിരോധനം ബാധകമാക്കും.
- dated 11 Oct 2017


Comments:
Keywords: Europe - Otta Nottathil - 111020175 Europe - Otta Nottathil - 111020175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19220184
ഇന്ത്യന്‍ വംശജനായ മേയര്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
17220184
ട്രെയ്ന്‍ ടിക്കറ്റിന് പാതി നിരക്ക് അനുവദിക്കുന്ന സമ്പ്രദായം പിന്‍വലിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ആവശ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
17220182
അട്ടിമറി ശ്രമം ആരോപിച്ച് ആറു തുര്‍ക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
16220184
മന്ത്രവാദിനിക്കു സമര്‍പ്പിച്ച സ്വിസ് മ്യൂസിയത്തിന് ഒരു മില്യന്‍ ഫ്രാങ്ക് സംഭാവന Recent or Hot News
തുടര്‍ന്നു വായിക്കുക
16220183
സ്വിറ്റ്സര്‍ലന്‍ഡുകാര്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു: ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15220187
ലൂര്‍ദിലെ അദ്ഭുതത്തിനു സാക്ഷ്യവുമായി ഫ്രഞ്ച് കന്യാസ്ത്രീ
തുടര്‍ന്നു വായിക്കുക
15220182
യൂറോപ്യന്‍ യൂണിയന്‍ സൂപ്പര്‍ സ്റേററ്റ് കളിക്കുന്നില്ല: ജങ്കര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us