Today: 21 Nov 2018 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ റൂളിങ്: ഡാനിഷ് ഇമിഗ്രേഷന്‍ മന്ത്രിക്ക് വിമര്‍ശനം
Photo #1 - Europe - Otta Nottathil - 11120188

കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ റൂളിങ്ങിനോടു പ്രതികരിക്കാന്‍ ഡെന്‍മാര്‍ക്കിലെ കുടിയേറ്റകാര്യ മന്ത്രി ഇംഗര്‍ സ്റേറാജ്ബെര്‍ഗ് ഒരു വര്‍ഷം വൈകിച്ചെന്ന് വിമര്‍ശനം.

ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച അഭയാര്‍ഥികള്‍ക്ക് കര്‍ക്കശമായ ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്നായിരുന്നു റൂളിങ്. ഒരു വര്‍ഷം മുന്‍പ് വന്ന റൂളിങ്ങാണെങ്കിലും, ഇങ്ങനെയുള്ളവരെ നാടുകടത്തുന്നത് നാലാഴ്ചത്തേക്ക് മരവിപ്പിക്കുകയാണെന്ന് ഡാനിഷ് കുടിയേറ്റ വകുപ്പിന്റെ ഉത്തരവ് വന്നത് കഴിഞ്ഞ ആഴ്ച മാത്രമാണ്.

ഈ തീരുമാനം ഡെന്‍മാര്‍ക്കിനെ എങ്ങനെ ബാധിക്കുന്നു എന്നു നാലാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച ശേഷം മാത്രം തുടരുന്ന കാര്യം ആലോചിക്കാമെന്നാണ് ഇപ്പോഴും മന്ത്രി സ്വീകരിച്ചിരിക്കുന്ന നിലപാട്.
- dated 10 Jan 2018


Comments:
Keywords: Europe - Otta Nottathil - 11120188 Europe - Otta Nottathil - 11120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us