Today: 27 Jun 2019 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ കഠിന ശൈത്യം
വിയന്ന: യൂറോപ്പിലാകമാനം അതികഠിനമായ ശൈത്യം പിടിമുറുക്കുന്നു. ഓസ്ട്രിയയില്‍ പത്തടി വരെയാണ് മഞ്ഞുറഞ്ഞ് കിടക്കുന്നത്. ആയിരം മൈല്‍ സ്കീ സ്ളോപ്പുകള്‍ അടച്ചു.

ആല്‍പ്സ് പ്രദേശങ്ങളില്‍ കനത്ത മഞ്ഞിടിച്ചിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗ്രീസില്‍ താപനില പൂജ്യത്തിനു താഴെ തുടരുകയാണ്.

ഈ മേഖലയില്‍ ജനുവരിയില്‍ ലഭിക്കാറുള്ള ശരാശരി മഞ്ഞു വീഴ്ചയെക്കാള്‍ കൂടുതല്‍ ഈ വര്‍ഷം മാസത്തിന്റെ ആദ്യ പത്തു ദിവസം ലഭിച്ചു കഴിഞ്ഞു.

450 സ്കീ ലിഫ്റ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഇത് ആല്‍പ്സിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. റോഡ് റെയ്ല്‍ ഗതാഗതം മേഖലയിലാകെ താറുമാറായിക്കിടക്കുന്നു.
Photo #1 - Europe - Otta Nottathil - 11120192snow
 
Photo #2 - Europe - Otta Nottathil - 11120192snow
 
Photo #3 - Europe - Otta Nottathil - 11120192snow
 
- dated 10 Jan 2019


Comments:
Keywords: Europe - Otta Nottathil - 11120192snow Europe - Otta Nottathil - 11120192snow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us