Today: 28 Jan 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ വിതരണത്തിന് കൈയയച്ച് സഹായവുമായി യൂറോപ്പ്
Photo #1 - Europe - Otta Nottathil - 11120216vaccine

ലണ്ടന്‍: വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള അന്താരാഷ്ട്ര ധനശേഖരണത്തില്‍ ബ്രിട്ടന്‍ 7337 കോടി രൂപ (818 മില്യണ്‍ യൂറോ) നല്‍കും. കാനഡ, ജര്‍മനി എന്നീരാജ്യങ്ങളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പണം ഉപയോഗിച്ച് ഈ വര്‍ഷം 92 രാജ്യങ്ങള്‍ക്ക് വാക്സിന്റെ 100 കോടി ഡോസുകള്‍ ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. ലണ്ടനില്‍ നടന്ന ഐക്യരാഷ്ട്രസഭയുെട ആദ്യ പൊതു യോഗത്തിന്റെ 75~ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള അധികൃകരുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും.
- dated 11 Jan 2021


Comments:
Keywords: Europe - Otta Nottathil - 11120216vaccine Europe - Otta Nottathil - 11120216vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us