Today: 25 Jan 2020 GMT   Tell Your Friend
Advertisements
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകലിനു വേഗമേറുന്നു
Photo #1 - Europe - Otta Nottathil - 111220195greenland

നൂക്ക്: കാലാവസ്ഥാ വ്യതിയാനം കാരണം ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുകുന്നതിനു വേഗമേറുന്നു. 1990കളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ മഞ്ഞുരുകല്‍ ഏഴു മടങ്ങ് വേഗത്തിലാണെന്നും ഗവേഷകര്‍.

കഴിഞ്ഞ ഇരുപത്താറു വര്‍ഷത്തെ ഉപഗ്രഹ നിരീക്ഷണങ്ങള്‍ അപഗ്രഥിച്ചാണ് പോളാര്‍ സയന്റിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ കാരണം മാത്രം സമുദ്ര ജലനിരപ്പ് ഏഴു സെന്റീമീര്‍ വരെ ഉയരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ പ്രതിഭാസം.

സമുദ്ര നിരപ്പില്‍ നിന്ന് പത്തു സെന്റീമീറ്ററില്‍ താഴെ ഉയരത്തില്‍ ഇപ്പോള്‍ നൂറു കോടി ആളുകള്‍ താമസിക്കുന്നുണ്ട്. ഇതില്‍ 250 മില്യന്‍ ആളുകള്‍ ഒരു മീറ്ററില്‍ താഴെ ഉയരത്തിലാണുള്ളത്.
- dated 11 Dec 2019


Comments:
Keywords: Europe - Otta Nottathil - 111220195greenland Europe - Otta Nottathil - 111220195greenland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us