Today: 16 Jan 2018 GMT   Tell Your Friend
Advertisements
ഇറ്റലിയിലെ അഭയാര്‍ഥി പ്രവാഹത്തിന്റെ രൂപം മാറിയ വര്‍ഷം
Photo #1 - Europe - Otta Nottathil - 1120185

റോം: ഇറ്റലിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ രൂപഭാവങ്ങള്‍ മാറുകയും, കൂടുതല്‍ നിയന്ത്രിതമാകുകയും ചെയ്ത വര്‍ഷമാണ് കടന്നു പോയത്.

ക്രിമിനലുകള്‍ നിയന്ത്രിച്ചിരുന്ന അഭയാര്‍ഥി പ്രവാഹത്തെ നിയമപരവും സുരക്ഷിതവുമാക്കി മാറ്റാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പവ്ലോ ജന്റിലോണി.

119,000 അഭയാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലെത്തിയത്. എന്നാല്‍, ഇവരുടെ എണ്ണം തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നില്‍രണ്ടു മാത്രമാണ്.

എന്നാല്‍, ക്രിമിനലുകളുടെ കൂടി സഹായത്തോടെയാണ് മനുഷ്യക്കടത്തുകാരെ ഇറ്റലി തടഞ്ഞതെന്ന ആരോപണം നിലനില്‍ക്കുന്നു.
- dated 01 Jan 2018


Comments:
Keywords: Europe - Otta Nottathil - 1120185 Europe - Otta Nottathil - 1120185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us