Today: 15 Dec 2018 GMT   Tell Your Friend
Advertisements
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇനി ഡിജിറ്റല്‍ ശബ്ദം
Photo #1 - Europe - Otta Nottathil - 1120186

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ലോക പ്രശസ്തമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രധാന ചടങ്ങുകള്‍ക്കുള്ള സംഗീതമായി ഇനി പൈപ്പ് ഓര്‍ഗനു പകരം ഡിജിറ്റല്‍ ഓര്‍ഗന്‍ ഉപയോഗിക്കും. ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

ഡിജിറ്റലായി ഉണ്ടാക്കുന്ന ശബ്ദം ലൗഡ് സ്പീക്കര്‍ വഴിയാണ് പുറത്തു കേള്‍പ്പിക്കുക. വത്തിക്കാന്‍ ആധുനികീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും.
- dated 01 Jan 2018


Comments:
Keywords: Europe - Otta Nottathil - 1120186 Europe - Otta Nottathil - 1120186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220182france
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം: ന്യൂഡോര്‍ഫില്‍ പോലീസ് നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us