Today: 23 Sep 2017 GMT   Tell Your Friend
Advertisements
20 ഫ്രാങ്കിന്റെ പുതിയ നോട്ടുമായി സ്വിറ്റ്സര്‍ലന്‍ഡ്
Photo #1 - Europe - Otta Nottathil - 11520178
ജനീവ: 20 ഫ്രാങ്കിന്റെ പുതിയ നോട്ടുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തിറക്കി. പരമ്പരാഗതമായ ആകൃതിക്കു പകരം കുത്തനെയാണ് ഇതിന്റെ ഡിസൈന്‍.

അമ്പത് ഫ്രാങ്കിന്റെ പുതിയ നോട്ട് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. 20 ഫ്രാങ്ക് നോട്ടില്‍ കൈയും ഭൂമിയും ചിത്രശലഭങ്ങളും മറ്റുമാണ് ഉള്‍പ്പെടുന്നത്.

മുന്‍ സീരീസിലെ കളര്‍ സ്കീം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, വലുപ്പം കുറച്ചു. മൈക്രോസ്കോപ്പിലൂടെയും അള്‍ട്രാ വയലറ്റ് ലൈറ്റിലൂടെയോ മാത്രം കാണാന്‍ സാധിക്കുന്ന ചില ഡിസൈന്‍ സങ്കേതങ്ങളാണ് സുരക്ഷ ഉറപ്പാക്കാന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇനി പത്ത് ഫ്രാങ്കിന്റെ നോട്ടും പുതുതായി ഇറക്കും. അത് ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
- dated 11 May 2017


Comments:
Keywords: Europe - Otta Nottathil - 11520178 Europe - Otta Nottathil - 11520178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
22920172
സൗന്ദര്യവര്‍ദ്ധക ലോറിയല്‍ കമ്പനി ഉടമസ്ഥ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us