Today: 24 Jun 2018 GMT   Tell Your Friend
Advertisements
സ്വീഡനില്‍ തൊഴിലില്ലായ്മ വീണ്ടും കുറഞ്ഞു
Photo #1 - Europe - Otta Nottathil - 121201810
സ്റേറാക്ക്ഹോം: സ്വീഡനില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണത കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു. വര്‍ഷാവസാനത്തെ കണക്കനുസരിച്ച്, രാജ്യത്ത് തൊഴില്‍രഹിതരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം 366,000 ആണ്. രാജ്യത്തെ തൊഴില്‍ മേഖലയിലെ ആളുകളുടെ എണ്ണത്തില്‍ 7.5 ശതമാനമാണിത്. മുന്‍ വര്‍ഷത്തെക്കാള്‍ ആറായിരം കുറവ്. ശതമാനക്കണക്കില്‍ 7.8 ആയിരുന്നു മുന്‍ വര്‍ഷത്തെ തൊഴിലില്ലായ്മാ നിരക്ക്.

സ്വീഡന്‍കാരുടെയും വിദേശത്തുനിന്നെത്തിയവരുടെയും ചേര്‍ത്തുള്ള കണക്കാണിത്. പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ തമ്മില്‍ വലിയ അന്തരവും വ്യക്തമാകും. സ്വീഡന്‍കാരെ മാത്രം പരിഗണിച്ചാല്‍ നാലു ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. വിദേശികളെ മാത്രം പരിഗണിക്കുമ്പോള്‍ 22 ശതമാനവും.
- dated 11 Jan 2018


Comments:
Keywords: Europe - Otta Nottathil - 121201810 Europe - Otta Nottathil - 121201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
246201811
തുര്‍ക്കി തെരഞ്ഞെടുപ്പ്: പ്രവാസികളുടെ വോട്ട് നിര്‍ണായകം Recent or Hot News
തുടര്‍ന്നു വായിക്കുക
246201810
ബാല ലൈംഗികത: വത്തിക്കാന്റെ മുന്‍ നയതന്ത്രജ്ഞന് അഞ്ച് വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620187
അഭയാര്‍ഥികളെ സ്വീകരിക്കണമെന്നു പറയാന്‍ ഇറ്റലിക്ക് അധികാരമില്ല: മാള്‍ട്ട Recent or Hot News
തുടര്‍ന്നു വായിക്കുക
23620187
സ്വീഡനില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് വീണ്ടും കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22620186
ക്രിസ്ത്യാനികളുടെ ഐക്യം തേടി മാര്‍പാപ്പ ജനീവയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
216201811
അഭയാര്‍ഥികളെ സഹായിക്കുന്നതു തടയാന്‍ ഹംഗറിയില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
21620189
യുഎസ് ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മറു തീരുവ വെള്ളിയാഴ്ച നിലവില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us