Today: 17 Jan 2019 GMT   Tell Your Friend
Advertisements
പോളണ്ടില്‍ ചൈനീസ് വ്യവസായി അറസ്റ്റില്‍
Photo #1 - Europe - Otta Nottathil - 12120199polandarrest

വാഴ്സാ: ചൈനീസ് വ്യവസായിയെ പോളണ്ട് അറസ്ററുചെയ്തു. ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് നടപടി. ഒരു ചൈനീസ് കമ്പനിയുടെ പോളണ്ടിലെ ശാഖയിലെ ഉദ്യോഗസ്ഥന്‍ വെയ്ജിങ് എന്നയാളെയാണ് അറസ്ററുചെയ്തതെന്ന് പോളണ്ട് സുരക്ഷാവകുപ്പധികൃതര്‍ അറിയിച്ചു.

ചൈനീസ് ടെലികോം ഭീമനായ വാവൈയുടെ ഡയറക്ടറാണ് വെയ്ജിങ്ങെന്ന് സൂചന. വെയ്ജിങ്ങിനൊപ്പം പോളണ്ട് പൗരന്‍ പിയോട്ടര്‍ എന്നയാളും അറസ്ററിലായിട്ടുണ്ട്. വാവൈ ചീഫ് ഫിനാന്‍സ് ഓഫീസര്‍ മെങ് വാന്‍ഷുവിനെ ഉപരോധ നിയമലംഘനമാരോപിച്ച് കാനഡ അറസ്ററുചെയ്തത് വലിയവിവാദമായതിനുപിന്നാലെയാണിത്.

അറസ്ററിനെക്കുറിച്ച് അറിഞ്ഞതായും ഇക്കാര്യം പരിശോധിക്കുകയാണെന്നും വാവൈ പറഞ്ഞു. തങ്ങളുടെ പൗരന്‍ അറസ്ററിലായ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി.
- dated 11 Jan 2019


Comments:
Keywords: Europe - Otta Nottathil - 12120199polandarrest Europe - Otta Nottathil - 12120199polandarrest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
17120195tusk
യുകെയ്ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൂടാ: ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16120197gillete
കൈയടിയും കൂക്കുവിളിയും ഏറ്റുവാങ്ങി ഗില്ലറ്റ് പരസ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
tini_cyril_limeric
മലയാളി നഴ്സ് ടിനി സിറിലിന്റെ മരണം അയര്‍ലണ്ടിനെ വീണ്ടും കണ്ണീരിലാഴ്ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1512019batisti
കൊലക്കേസ് പ്രതി നാല്‍പ്പതു വര്‍ഷത്തിനു ശേഷം അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15120196turkey
ഭീകരര്‍ക്കെതിരേ പോരാട്ടം തുടരും: യുഎസിനെ വെല്ലുവിളിച്ച് തുര്‍ക്കി
തുടര്‍ന്നു വായിക്കുക
15120194brexit
ബ്രെക്സിറ്റ് നീട്ടി വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറായേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us