Today: 14 Aug 2018 GMT   Tell Your Friend
Advertisements
അനധികൃത മരുന്നു വില്‍പ്പന കണക്കില്‍പ്പെടുത്തി ജിഡിപി വര്‍ധിപ്പിക്കാന്‍ ഫ്രാന്‍സ്
Photo #1 - Europe - Otta Nottathil - 12201812
പാരീസ്: ഇനി ജിഡിപി കണക്കാക്കുമ്പോള്‍ അനധികൃതമായ മരുന്നുകളുടെ വില്‍പ്പനയില്‍ നടക്കുന്ന ഇടപാടുകള്‍ കൂടി കണക്കില്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്. ഇത്തരത്തില്‍ ജിഡിപി വര്‍ധിപ്പിച്ചു കാണിക്കാനാണ് ശ്രമം.

അനധികൃത മരുന്നു വില്‍പ്പനയും വേശ്യാവൃത്തിയും രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക സ്വാധീനമാണെന്നും, ഇതു കൂടി ജിഡിപി കണക്കാക്കുമ്പോള്‍ പരിഗണിക്കണമെന്നും യൂറോസ്റ്റാറ്റ് ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരുന്നതാണ്. ഇത്തരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ജിഡിപി മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതുമായി സഹകരിക്കുന്നതിനു കൂടിയാണ് ഫ്രാന്‍സിന്റെ പുതിയ തീരുമാനം.

വിവിധ രാജ്യങ്ങള്‍ 2013 മുതല്‍ ഈ ആവശ്യം സ്വീകരിച്ചു തുടങ്ങിയിരുന്നു.
- dated 01 Feb 2018


Comments:
Keywords: Europe - Otta Nottathil - 12201812 Europe - Otta Nottathil - 12201812,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us