Today: 20 Oct 2017 GMT   Tell Your Friend
Advertisements
നെതര്‍ലന്‍ഡ്സിനെതിരേയും തുര്‍ക്കിയുടെ നാസി പരാമര്‍ശം
Photo #1 - Europe - Otta Nottathil - 12320178
അങ്കാര: ജര്‍മനിയെ ആക്ഷേപിച്ചതിനു പിന്നാലെ നെതര്‍ലന്‍ഡ്സിനെതിരേയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നാസി പരാമര്‍ശം നടത്തി. നാസി പിന്‍ഗാമികളും ഫാസിസ്ററുകളുമാണ് ഡച്ച് സര്‍ക്കാര്‍ എന്നാണ് ആരോപണം.

സകല സീമകളും ലംഘിക്കുന്ന ആരോപണമാണ് ഉര്‍ദുഗാന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയുടെ പ്രതികരണം. ഡച്ച് നഗരത്തില്‍ തുര്‍ക്കി വിദേശമന്ത്രി പങ്കെടുക്കാനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്. നേരത്തെ ജര്‍മനിക്കെതിരേ നാസി പരാമര്‍ശം നടത്തിയതും സമാന കാരണത്താലായിരുന്നു.

ഭരണഘടനാ ഭേദഗതി നടത്തി തനിക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉറപ്പാക്കാന്‍ ഉര്‍ദുഗാന്‍ നടത്തുന്ന ജനഹിത പരിശോധനയുടെ പ്രചാരണാര്‍ഥമാണ് തുര്‍ക്കി വംശജര്‍ ഏറെയുള്ള വിദേശ രാജ്യങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.
- dated 12 Mar 2017


Comments:
Keywords: Europe - Otta Nottathil - 12320178 Europe - Otta Nottathil - 12320178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020176
യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ ബാറ്ററി ഫാക്റ്ററിയുമായി നോര്‍ത്ത് വോള്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
201020175
അന്ത്യശാസന കാലാവധി കഴിയുന്നു; കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കാന്‍ സ്പെയ്ന്‍ Recent or Hot News
~ ഭരണഘടനയ്ക്കുള്ളില്‍നിന്നു പരിഹാരം കാണണം: ജര്‍മനി
~ ഐക്യം ഉറപ്പാക്കണം: ഫ്രാന്‍സ് തുടര്‍ന്നു വായിക്കുക
201020174
ഷിപ്പിങ് മേഖലയില്‍ ഡെന്‍മാര്‍ക്കിന് ഏഴാം സ്ഥാനം Recent or Hot News
തുടര്‍ന്നു വായിക്കുക
201020173
ആഭ്യന്തര വകുപ്പ് കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല: ഓസ്ട്രിയന്‍ വലതുപക്ഷം Recent or Hot News
യൂറോപ്യന്‍ യൂണിയനില്‍ ഓസ്ട്രിയ സജീവമാകും: കര്‍സ് തുടര്‍ന്നു വായിക്കുക
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us