Today: 21 Nov 2017 GMT   Tell Your Friend
Advertisements
ഫ്രാന്‍സില്‍ പോലീസും സുരക്ഷാ ഗാര്‍ഡുകളും ഏറ്റുമുട്ടി

പാരീസ്: ഫ്രാന്‍സില്‍ ജയിലിനു മുന്നില്‍ റയറ്റ് പോലീസും സെക്യൂരിറ്റി ഗാര്‍ഡുകളും ഏറ്റുമുട്ടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ജയിലിനു പുറത്താണ് സംഭവം.

സ്റേററ്റിനെതിരേ സ്റേററ്റ് എന്നാണ് സംഘര്‍ഷത്തെ ജയില്‍ ഗാര്‍ഡുമാര്‍ വിശേഷിപ്പിച്ചത്. ഭീകരവാദത്തിന്റെ കളിത്തൊട്ടിലാണ് ഈ ജയില്‍ എന്നും കുപ്രസിദ്ധി.

ജയിലില്‍ തിരക്ക് അനിയന്ത്രിതമായി പെരുകുന്നതിനെതിരേ ജയില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം ഇവിടെ പത്തു തടവുകാര്‍ ചേര്‍ന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കിയത് ഗാര്‍ഡുമാര്‍ തകര്‍ത്തിരുന്നു.
- dated 12 Apr 2017


Comments:
Keywords: Europe - Otta Nottathil - 124201712 Europe - Otta Nottathil - 124201712,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us