Today: 18 Aug 2017 GMT   Tell Your Friend
Advertisements
മാസം തികയാതെ ജനിച്ച കുട്ടികളെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം
Photo #1 - Europe - Otta Nottathil - 12420178

ജനീവ: മാസം തികയാതെ ജനിച്ച കുട്ടികളെ തൊടാതെ തന്നെ അവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സ്വിസ് ഗവേഷകര്‍ പുതിയ മാര്‍ഗം വികസിപ്പിച്ചെടുത്തു.

വയര്‍ലെസ് ക്യാമറ സംവിധാനം അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ കുട്ടികളുടെ ചര്‍മത്തില്‍ ഘടിപ്പിക്കുന്ന സ്കിന്‍ സെന്‍സറുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇത് കുട്ടികള്‍ക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.

ഇത്തരത്തിലുള്ള നിരീക്ഷണം നഴ്സുമാര്‍ക്കും ബുദ്ധിമുട്ടാണ്. അവരുടെ ഏറെ സമയം ഇതിനായി ചെലവഴിക്കണം. ഇത്തരം ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കുന്നതാണ് പുതിയ രീതി.
- dated 12 Apr 2017


Comments:
Keywords: Europe - Otta Nottathil - 12420178 Europe - Otta Nottathil - 12420178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
attack_barcelona_indian_film_star
ബാഴ്സലോണ ഭീകരാക്രമണം: ഇന്ത്യന്‍ വംശജയായ നടിയും മകളും രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
18820179_barcelona
ബാഴ്സലോണ കൂട്ടക്കുരുതിയെ അംഗലാ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
~ ഭീകരരെ വധിച്ചു
~ കാറിടിച്ച് മലയാളിക്ക് പരുക്ക് തുടര്‍ന്നു വായിക്കുക
18820173
ഡോക്ടര്‍മാരുടെ ഫീസ് കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; 13 മരണം ; ഐഎസ് ഉത്തരവാദിത്തമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
17820177
ലോകത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത രാജ്യമാകാന്‍ നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
17820176
വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ
തുടര്‍ന്നു വായിക്കുക
16820171
സ്പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us