Today: 26 Jun 2017 GMT   Tell Your Friend
Advertisements
ഈസ്ററര്‍: ഇറ്റലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു
Photo #1 - Europe - Otta Nottathil - 12420179
റോം: ഈസ്റ്റര്‍ സീസണിനോടനുബന്ധിച്ച് ഇറ്റലിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കി. നിലവില്‍ ഭീകരാക്രമണ സാധ്യത പ്രവചനാതീതമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി.

ഈസ്ററര്‍ വാരാന്ത്യത്തില്‍ അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ ഇറ്റലിയിലെത്തുമെന്നാണ് കരുതുന്നത്. മാര്‍പാപ്പ നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാനാണ് ഇതില്‍ ഏറെപ്പേരും എത്തുന്നത്.

ഈ സമയത്തു തന്നെ മതപരമല്ലാത്ത നിരവധി പരിപാടികളും റോമില്‍ നടക്കുന്നു. ഇതിനു പുറമേ ഒളിംപിക് സ്റേറഡിയത്തില്‍ സീരീ എ ഫുട്ബോള്‍ മത്സരവും.

നഗരത്തിലെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും മാര്‍പാപ്പ ഈസ്ററര്‍ കുര്‍ബാന നയിക്കുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയറിലും പ്രത്യേകം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.
- dated 12 Apr 2017


Comments:
Keywords: Europe - Otta Nottathil - 12420179 Europe - Otta Nottathil - 12420179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620173
തുര്‍ക്കിയില്‍ സ്വവര്‍ഗപ്രേമികളുടെ റാലി പോലീസ് തടഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
26620171
വിവാഹമോചനവും പുനര്‍വിവാഹവും: നിലപാട് വ്യക്തമാക്കാന്‍ മാര്‍പാപ്പയ്ക്കു മേല്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
24620174
തുര്‍ക്കിയിലെ വാട്ടര്‍ പാര്‍ക്കില്‍ അഞ്ച് പേര്‍ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24620173
ഇരട്ട പൗരത്വത്തിനായി പ്രവര്‍ത്തിക്കും: നോര്‍വീജിയന്‍സ് വേള്‍ഡ് വൈഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620172
എല്ലാ വൈദികരും സ്വവര്‍ഗ വിവാഹം നടത്തിക്കൊടുക്കണം: സ്വീഡിഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
23620176
ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
22620178
മാക്രോണ്‍ മന്ത്രിസഭയില്‍ നാലാമത്തെ രാജി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us