Today: 23 Nov 2017 GMT   Tell Your Friend
Advertisements
ഇന്‍സ്ററഗ്രാമില്‍ ഈഫല്‍ ടവറിന് ഒന്നാം സ്ഥാനം നഷ്ടം
Photo #1 - Europe - Otta Nottathil - 12520179

പാരീസ്: ഇന്‍സ്ററഗ്രാമില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ചെയ്യപ്പെടുന്നതും ഹാഷ് ടാഗ് ചെയ്യപ്പെടുന്നതുമായി സ്ഥലം എന്ന ബഹുമതി ഈഫല്‍ ടവറിനു നഷ്ടമായി. ട്രാവല്‍ ബേര്‍ഡ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ സൈറ്റ് നടത്തിയ കണക്കെടുപ്പില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ഡിസ്നി ലാന്‍ഡാണ്.

14.6 മില്യന്‍ ഹാഷ് ടാഗുകളാണ് ഡിസ്നി ലാന്‍ഡിനു ലഭിച്ചിരികക്കുന്നത്. ഇതിന്റെ പകുതിയുമായി ഈഫല്‍ ടവര്‍ രണ്ടാം സ്ഥാനത്താണ്. ഫ്ളോറിഡ സൗത്ത് ബീച്ച്, ലാസ് വെഗാസ് സ്ട്രീപ്പ്, ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ എന്നീ യുഎസ് ആകര്‍ഷണങ്ങളും മുകള്‍ത്തട്ടില്‍.

ഇന്‍സ്ററഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഹാഷ് ടാഗ് ചെയ്യപ്പെട്ട കണക്കാണ് പട്ടിക തയാറാക്കാന്‍ പരിഗണിച്ചിരിക്കുന്നത്.
- dated 11 May 2017


Comments:
Keywords: Europe - Otta Nottathil - 12520179 Europe - Otta Nottathil - 12520179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120177
ശിലായുഗത്തില്‍ തന്നെ പ്ളേഗ് യൂറോപ്പിലെത്തിയിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
231120176
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യ പദ്ധതി പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
231120175
പാരീസില്‍ നഗ്ന റെസ്റററന്റിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
231120173
സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടുതല്‍ വിദേശ ജോലിക്കാരെ അനുവദിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
231120172
യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120175
ചിത്രകലാ നയതന്ത്രവുമായി വത്തിക്കാനും ചൈനയും
തുടര്‍ന്നു വായിക്കുക
221120174
പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സ്വിറ്റ്സര്‍ലന്‍ഡ് മുന്നില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us