Today: 14 Aug 2018 GMT   Tell Your Friend
Advertisements
സമുദ്ര ശുചീകരണത്തിന് നോര്‍വേയുടെ നൂറു മില്യന്‍
Photo #1 - Europe - Otta Nottathil - 126201810
ഓസ്ളോ: സമുദ്രങ്ങളില്‍നിന്ന് പ്ളാസ്ററിക് മാലിന്യം നീക്കം ചെയ്യാന്‍ നോര്‍വേ നൂറു മില്യന്‍ ക്രോണര്‍ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി എര്‍ന സോല്‍ബെര്‍ഗ് തന്നെയാണ് ക്യുബെക് സിറ്റിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നൂറു മില്യന്‍ ക്രോണര്‍ പത്തു മില്യന്‍ യൂറോയ്ക്കു തുല്യമാണ്. ഓരോ വര്‍ഷവും ഈ തുക നല്‍കാമെന്നാണ് വാഗ്ദാനം. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളും നോര്‍വേയുമായി അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എര്‍ന പറഞ്ഞു.
- dated 12 Jun 2018


Comments:
Keywords: Europe - Otta Nottathil - 126201810 Europe - Otta Nottathil - 126201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us