Today: 25 Jan 2020 GMT   Tell Your Friend
Advertisements
32 കുട്ടികള്‍ക്ക് മാര്‍പാപ്പ വക മാമ്മോദീസ
Photo #1 - Europe - Otta Nottathil - 13120196pope

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 32 കുട്ടികളെ മാമ്മോദീസ മുക്കി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മാര്‍പാപ്പ ഈ ചടങ്ങിനു കാര്‍മികത്വം വഹിക്കുന്നത്. മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ പിന്തുടര്‍ന്ന രീതിയാണിത്.

എഴുതി തയാറാക്കിയ പതിവ് വാചകങ്ങളല്ല മാര്‍പാപ്പ ചടങ്ങില്‍ ഉപയോഗിച്ചതെന്നതും കൗതുകമായി. യേശു ക്രിസ്തു ജ്ഞാനസ്നാനം ചെയ്യപ്പെടാന്‍ പോയതു പോലെ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഇവിടെ കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
- dated 12 Jan 2020


Comments:
Keywords: Europe - Otta Nottathil - 13120196pope Europe - Otta Nottathil - 13120196pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us