Today: 04 Jun 2020 GMT   Tell Your Friend
Advertisements
നോര്‍വേയും ഫ്രാന്‍സും സ്കൂളുകള്‍ അടയ്ക്കുന്നു
Photo #1 - Europe - Otta Nottathil - 13320202schools

ഓസ്ളോ: കൊറോണവൈറസ് ബാധ യൂറോപ്പിലാകമാനം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ നോര്‍വേയും ഫ്രാന്‍സും സ്കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും യൂണിവേഴ്സിറ്റികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു.

ആധുനിക നോര്‍വേയുടെ ചരിത്രത്തില്‍ സ്വീകരിച്ച ഏറ്റവും ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന തീരുമാനം എന്നാണ് നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്‍ന സോല്‍ബെര്‍ഗ് ഇതിനെ വിശേഷിപ്പിച്ചത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി നേരിടുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ജര്‍മനിയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഭാഗിമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുന്നു. അതേസമയം, സ്കൂളുകള്‍ അടയ്ക്കേണ്ടെന്ന തീരുമാനമാണ് ബ്രിട്ടന്‍ സ്വീകരിച്ചിരിക്കുന്നത്.
- dated 13 Mar 2020


Comments:
Keywords: Europe - Otta Nottathil - 13320202schools Europe - Otta Nottathil - 13320202schools,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us