Today: 18 Aug 2017 GMT   Tell Your Friend
Advertisements
നോര്‍വേയില്‍ തുടരെ ഏഴാം വര്‍ഷവും ജനന നിരക്ക് കുറഞ്ഞു
Photo #1 - Europe - Otta Nottathil - 13420179

ഓസ്ളോ: തുടരെ ഏഴാം വര്‍ഷവും നോര്‍വേയിലെ ജനന നിരക്കില്‍ കുറവ് രേഖപ്പെടുത്തി. കുട്ടികളാകാന്‍ കൂടുതല്‍ കാലം കാത്തിരിക്കുന്ന പ്രവണത സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ എന്നതാണ് ജനസംഖ്യ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആവശ്യമായ ജനന നിരക്ക്. എന്നാല്‍, നോര്‍വേയില്‍ ഇതിപ്പോള്‍ 1.71 മാത്രമാണ്. 2009 മുതലാണ് തുടര്‍ച്ചയായി കുറയുന്നത്.

ആദ്യ കുട്ടി ജനിക്കുമ്പോഴുള്ള മാതാപിതാക്കളുടെ ശരാശരി പ്രായവും ഉയര്‍ന്നു വരുകയാണ്.
- dated 13 Apr 2017


Comments:
Keywords: Europe - Otta Nottathil - 13420179 Europe - Otta Nottathil - 13420179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820179_barcelona
ബാഴ്സലോണ കൂട്ടക്കുരുതിയെ അംഗലാ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
~ ഭീകരരെ വധിച്ചു
~ കാറിടിച്ച് മലയാളിക്ക് പരുക്ക് തുടര്‍ന്നു വായിക്കുക
18820173
ഡോക്ടര്‍മാരുടെ ഫീസ് കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; 13 മരണം ; ഐഎസ് ഉത്തരവാദിത്തമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
17820177
ലോകത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത രാജ്യമാകാന്‍ നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
17820176
വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
16820171
സ്പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
16820176
ഇന്‍സെക്റ്റ് ബര്‍ഗറുകള്‍ സ്വിസ് വിപണിയിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us