Today: 25 May 2019 GMT   Tell Your Friend
Advertisements
450 പേര്‍ താമസിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി ബന്ധം കര്‍ദിനാള്‍ ക്രായെവ്സ്കി പുനസ്ഥാപിച്ചു
Photo #1 - Europe - Otta Nottathil - 13520195cardinal

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രായെവ്സ്കി 450 പേര്‍ താമസിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

മൂന്നു ലക്ഷം യൂറോയോളം ബില്‍ കുടിശിക വന്നതോടെയാണ് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചത്. നൂറോളം കുട്ടികളടങ്ങുന്ന 150 ദരിദ്ര കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മേയ് ആറു മുതല്‍ ഇവര്‍ക്ക് ഇവിടെ വെളിച്ചവും ചൂടുവെള്ളവും കിട്ടുന്നില്ല.

ബില്‍ കുടിശിക അടച്ചിട്ടല്ല വൈദ്യുതി പുനസ്ഥാപിച്ചിരിക്കുന്നത്. കര്‍ദിനാളിന്റെ സമ്മര്‍ദഫലമായി മാത്രമാണ്. ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടു തന്നെയാണ് ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ നന്മയ്ക്കു വേണ്ടിയാണു നിലകൊണ്ടതെന്നും കര്‍ദിനാള്‍ ക്രായെവ്സ്കി.
- dated 13 May 2019


Comments:
Keywords: Europe - Otta Nottathil - 13520195cardinal Europe - Otta Nottathil - 13520195cardinal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us