Today: 18 Nov 2018 GMT   Tell Your Friend
Advertisements
അഭയാര്‍ഥികളെ തടഞ്ഞ ഇറ്റലിക്ക് ഫ്രാന്‍സിന്റെ ശകാരം
Photo #1 - Europe - Otta Nottathil - 13620183

പാരീസ്: കടലില്‍നിന്നു രക്ഷപെടുത്തിയ 629 അഭയാര്‍ഥികളുമായെത്തിയ കപ്പല്‍ തീരത്തടുക്കാന്‍ അനുവദിക്കാത്ത ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് നിരുത്തരവാദപരവും ഭ്രാന്തുമാണെന്നാണ് മാക്രോണിന്റെ ആരോപണം.

അക്വേറിയസ് എന്ന കപ്പലിലുള്ള അഭയാര്‍ഥികള്‍ മാള്‍ട്ടയുടെ തീരത്താണിപ്പോള്‍ ഉള്ളത്. മാള്‍ട്ടയും ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇവരെ സ്പെയ്നിലെ വലന്‍സിയ തീരത്ത് എത്തിക്കാനാണ് ഇപ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍ ശ്രമിക്കുന്നത്.

എന്നാല്‍, അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇറ്റലി ആറര ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ചു. ഇനി യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ ഭാരം പങ്കു വയ്ക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- dated 12 Jun 2018


Comments:
Keywords: Europe - Otta Nottathil - 13620183 Europe - Otta Nottathil - 13620183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kilogram_new_mening_2019
കിലോഗ്രാമിന് പുതിയ നിര്‍വ്വചനം ; 2019 ല്‍ പ്രാബല്യത്തിലാവും Recent or Hot News
തുടര്‍ന്നു വായിക്കുക
151120186
ഇറ്റലിയില്‍ വര്‍ഷത്തില്‍ 20 ദിവസം മ്യൂസിയം സന്ദര്‍ശനം സൗജന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
151120184
പുരാതന ഗ്രീക്ക് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
151120183
ഫ്രഞ്ച് രാജ്ഞിയുടെ മാല 36 മില്യന്‍ ഡോളറിന് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
1411201813
എഎഫ്ഡിക്കു ലഭിച്ച നിയമവിരുദ്ധ സംഭാവനകള്‍ അന്വേഷണവിധേയമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1411201812
മാക്രോണിനു ട്രംപിന്റെ രൂക്ഷ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
141120188
പൈലറ്റുമാര്‍ പറക്കുംതളിക കണ്ടെന്ന് റിപ്പോര്‍ട്ട്; അന്വേഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us