Today: 25 Jan 2020 GMT   Tell Your Friend
Advertisements
ഡെന്‍മാര്‍ക്കില്‍ ആയിരം നഴ്സുമാരെ നിയമിക്കാന്‍ ധാരണ
Photo #1 - Europe - Otta Nottathil - 14120196danish

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ നഴ്സുമാരുടെ എണ്ണം കൂട്ടുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. പൊതുമേഖലയില്‍ ആയിരം നഴ്സുമാരെ പുതുതായി നിയമിക്കാനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇതു പൂര്‍ത്തിയാക്കും. ഇതില്‍ പകുതി പേരെ ഈ വര്‍ഷം തന്നെ നിയമിക്കാനും ധാരണ.

ഡാനിഷ് നഴ്സസ് ഓര്‍ഗനൈസേഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ വര്‍ഷം മുന്നൂറു മില്യന്‍ ക്രോണറും അടുത്ത വര്‍ഷം അറുനൂറു മില്യന്‍ ക്രോണറും ഇതിനായി നീക്കി വയ്ക്കാനുള്ള നിര്‍ദേശത്തെ സഖ്യകക്ഷികളും അംഗീകരിച്ചിട്ടുണ്ട്.
- dated 14 Jan 2020


Comments:
Keywords: Europe - Otta Nottathil - 14120196danish Europe - Otta Nottathil - 14120196danish,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us