Today: 28 Jan 2021 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയനില്‍ നിയന്ത്രണങ്ങള്‍ നീളുന്നു
Photo #1 - Europe - Otta Nottathil - 14120215lockdown

ബ്രസല്‍സ്: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നീട്ടുന്നു.

ജനുവരി പത്തിന് അവസാനിക്കേണ്ട നിയന്ത്രണം ജര്‍മനി ഈ മാസം അവസാനം വരെയാണ് ദീര്‍ഘിപ്പിച്ചത്. ഇറ്റലി, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളും ലോക്ക്ഡൗണ്‍ നീട്ടി.

യുകെയില്‍ ആവിര്‍ഭവിച്ച പുതിയ വൈറസ് വകഭേദമാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. അമ്പതോളം രാജ്യങ്ങളിലേക്ക് ഈ വൈറസ് വൈകഭേദം വ്യാപിച്ചു കഴിഞ്ഞെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
- dated 14 Jan 2021


Comments:
Keywords: Europe - Otta Nottathil - 14120215lockdown Europe - Otta Nottathil - 14120215lockdown,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us