Today: 20 Oct 2017 GMT   Tell Your Friend
Advertisements
മലിനീകരണം കുറവുള്ള തലസ്ഥാനം സ്റ്റോക്ക്ഹോം
Photo #1 - Europe - Otta Nottathil - 14320176
സ്റ്റോക്ക്ഹോം: ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മലിനീകരണം ഏറ്റവും കുറവുള്ള സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ എന്ന് ലോകാരോഗ്യ സംഘടന.

ഇതു സംബന്ധിച്ച രണ്ട് ഔപചാരിക റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന തയാറാക്കി വരുകയാണ്. ഇന്‍ഹെറിറ്റിങ് എ സസ്റ്റെയ്നബിള്‍ വേള്‍ഡ്, ഡോണ്‍ട് പൊല്യൂട്ട് മൈ ഫ്യൂച്ചര്‍ എന്നിവയാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ഇവയില്‍ പ്രതിപാദിക്കുന്നത്. അനാരോഗ്യകരമായ അന്തരീക്ഷമാണ് ലോകത്തെ ആകെ ശിശുമരണങ്ങളില്‍ 25 ശതമാനത്തിനും കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- dated 14 Mar 2017


Comments:
Keywords: Europe - Otta Nottathil - 14320176 Europe - Otta Nottathil - 14320176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020176
യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ ബാറ്ററി ഫാക്റ്ററിയുമായി നോര്‍ത്ത് വോള്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
201020175
അന്ത്യശാസന കാലാവധി കഴിയുന്നു; കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കാന്‍ സ്പെയ്ന്‍ Recent or Hot News
~ ഭരണഘടനയ്ക്കുള്ളില്‍നിന്നു പരിഹാരം കാണണം: ജര്‍മനി
~ ഐക്യം ഉറപ്പാക്കണം: ഫ്രാന്‍സ് തുടര്‍ന്നു വായിക്കുക
201020174
ഷിപ്പിങ് മേഖലയില്‍ ഡെന്‍മാര്‍ക്കിന് ഏഴാം സ്ഥാനം Recent or Hot News
തുടര്‍ന്നു വായിക്കുക
201020173
ആഭ്യന്തര വകുപ്പ് കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല: ഓസ്ട്രിയന്‍ വലതുപക്ഷം Recent or Hot News
യൂറോപ്യന്‍ യൂണിയനില്‍ ഓസ്ട്രിയ സജീവമാകും: കര്‍സ് തുടര്‍ന്നു വായിക്കുക
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us