Today: 25 May 2017 GMT   Tell Your Friend
Advertisements
മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി
Photo #1 - Europe - Otta Nottathil - 14420173
Photo #2 - Europe - Otta Nottathil - 14420173
വത്തിക്കാന്‍സിറ്റി: പെസഹാ ആചരണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി. പാലിയാനോ ജയിലിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും ശുശ്രൂഷ നടത്തുകയും ചെയ്തത്.

മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അമ്പതു പേരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മാഫിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതു കണക്കിലെടുത്ത് ശിക്ഷാ കാലാവധിയില്‍ ഇളവു ലഭിച്ചവരാണ് ഇവരെല്ലാം.

എല്ലാവര്‍ക്കും തെറ്റ് പറ്റാമെന്നും, നമ്മള്‍ എല്ലാവരും എപ്പോഴെങ്കിലും ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്തിട്ടുള്ളവരാണെന്നും ജയിലിലെ ശുശ്രൂഷ സംബന്ധിച്ച് മാര്‍പാപ്പയുടെ പ്രതികരണം.
- dated 13 Apr 2017


Comments:
Keywords: Europe - Otta Nottathil - 14420173 Europe - Otta Nottathil - 14420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us