Today: 16 Aug 2018 GMT   Tell Your Friend
Advertisements
ശീതയുദ്ധം തിരിച്ചു വന്നു: യുഎന്‍ സെക്രട്ടറി ജനറല്‍
Photo #1 - Europe - Otta Nottathil - 14420182
ന്യൂയോര്‍ക്ക്: സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവസാനിച്ച ശീതയുദ്ധ സാഹചര്യം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ്. സിറിയന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ വഷളായി വരുന്നതിനെ പരാമര്‍ശിച്ചാണ് മുന്നറിയിപ്പ്.

സിറിയന്‍ സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു മേല്‍ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുകയാണ് യുഎസും ബ്രിട്ടനും ഫ്രാന്‍സും. എന്നാല്‍, സിറിയയ്ക്കെതിരായ ഏത് ആക്രമണത്തെയും ചെറുക്കുമെന്ന നിലപാടിലാണ് റഷ്യയും സഖ്യകക്ഷികളും. സിറിയയ്ക്കു പുറത്തേക്കു വളരുന്ന യുദ്ധമായി ഇതു മാറുമെന്ന മുന്നറിയിപ്പാണ് ഗുട്ടിറെസ് നല്‍കുന്നത്.

ബ്രിട്ടന്‍ വ്യാജ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിക്കുന്നു. ആരോപണം പച്ചക്കള്ളമെന്ന് ബ്രിട്ടനും പറയുന്നു.
- dated 14 Apr 2018


Comments:
Keywords: Europe - Otta Nottathil - 14420182 Europe - Otta Nottathil - 14420182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us