Today: 07 Jul 2020 GMT   Tell Your Friend
Advertisements
ജൂലൈ പകുതി വരെ അന്താരാഷ്ട്ര യാത്ര വേണ്ട: സ്വീഡന്‍
Photo #1 - Europe - Otta Nottathil - 14520209sweden

സ്റേറാക്ക്ഹോം: അനിവാര്യമല്ലാത്ത അന്താരാഷ്ട്ര യാത്രകള്‍ ജൂലൈ പതിനഞ്ച് വരെ ഒഴിവാക്കണമെന്ന് സ്വീഡിഷ് വിദേശ മന്ത്രാലയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

മാര്‍ച്ച് 14നാണ് സമാന ശുപാര്‍ശ ആദ്യം സര്‍ക്കാരിനു ലഭിച്ചത്. അതിന്റെ രണ്ടു മാസ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. അതിനു ശേഷം നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെ വ്യക്തമാക്കി.

യാത്രക്കാര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ കൂടിയാണ് ഈ നിര്‍ദേശങ്ങളെന്ന് അവര്‍ പറഞ്ഞു.
- dated 14 May 2020


Comments:
Keywords: Europe - Otta Nottathil - 14520209sweden Europe - Otta Nottathil - 14520209sweden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
7720201paris
മൊണാലിസ വീണ്ടും ചിരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
6720205euus
ട്രാന്‍സ് അറ്റ്ലാന്റിക് സൗഹൃദത്തിന് ഉലച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6720202hcq
മലേറിയ, എച്ച്ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
6720204algeria
ഫ്രാന്‍സ് മാപ്പു പറയണമെന്ന് അല്‍ജീരിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us