Today: 21 Sep 2017 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ മുസ്ളിംകള്‍ക്കെതിരായ വിദ്വേഷം വര്‍ധിക്കുന്നു
Photo #1 - Europe - Otta Nottathil - 14920174

ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ മുസ്ളിം ജന സമൂഹത്തിനെതിരായ വിദ്വേഷ മനോഭാവം വര്‍ധിച്ചു വരുകയാണെന്ന് ഫെഡറല്‍ കമ്മിഷന്‍ എഗെയ്ന്‍സ്ററ് റേസിസം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വിവിധ സ്വിസ് യൂണിവേഴ്സിറ്റികള്‍ ചേര്‍ന്നു നടത്തിയ കോണ്‍ഫറന്‍സിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഇത്തരത്തില്‍ വിദ്വേഷം വളര്‍ന്നു വരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ചില മാധ്യമ റിപ്പോര്‍ട്ടുകളെയാണ്. മതത്തിന്റെ ചില ഘടകങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന റിപ്പോര്‍ട്ടിങ്ങനെതിരേ രൂക്ഷ വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു.

അന്താരാഷ്ട്ര സംഭവങ്ങളുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങള്‍ മുസ്ളിംകളുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
- dated 14 Sep 2017


Comments:
Keywords: Europe - Otta Nottathil - 14920174 Europe - Otta Nottathil - 14920174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nithya_paliyekkara_TV5_MONDE
ചരിത്രം കുറിയ്ക്കാന്‍ പാരീസ് മലയാളി ടിവി അവതാരക നിത്യ പാലിയേക്കര ഇന്‍ഡ്യയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
dayabahayi_baby_kakkassery_hello_friends_award_nite
സൂറിച്ചില്‍ ദയാബായിക്ക് ഹലോ ഫ്രണ്ട്സിന്റെ ആദരവും,ബേബി കാക്കശ്ശേരിക്ക് അവാര്‍ഡ് പുരസ്കാരവും Recent or Hot News
തുടര്‍ന്നു വായിക്കുക
20920176
പിങ്ക് ചോക്കലേറ്റും നീല വൈനുമായി സ്വിസ് കമ്പനി Recent or Hot News
തുടര്‍ന്നു വായിക്കുക
20920175
മുസ്ളിം ഇമാമുമാര്‍ക്കായി ജനീവ യൂണിവേഴ്സിറ്റിയില്‍ ഇന്റഗ്രേഷന്‍ കോഴ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
19920174
500 യൂറോ നോട്ടുകള്‍ ടോയ്ലറ്റുകളില്‍ ഫ്ളഷ് ചെയ്ത നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_uzhunnalil_pressmeet
ഫാ.ടോം ഉഴുന്നാലില്‍ പത്രസമ്മേളനം നടത്തി
തുടര്‍ന്നു വായിക്കുക
pmf_visit_fr_tom_uzhunnalil
ഫാ. ടോം ഉഴുന്നാലിനെ പിഎംഎഫ് ഭാരവാഹികള്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us