Today: 27 Mar 2017 GMT   Tell Your Friend
Advertisements
ടെക്നോളജി വിദഗ്ധരായ ചാരന്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഫ്രാന്‍സ്
Photo #1 - Europe - Otta Nottathil - 152201710

പാരീസ്: ആധുനിക സാങ്കേതിക വിദ്യയിലും ഇംഗ്ളീഷ് ഭാഷയിലും അഗാധ പരിജ്ഞാനമുള്ള യുവാക്കളെ ചാര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഫ്രാന്‍സ് തയാറെടുക്കുന്നു.

ഭീകരാക്രമണ ഭീഷണി വര്‍ധിച്ചു വരുന്നതും സൈബര്‍ ആക്രമണങ്ങള്‍ പെരുകുന്നതും കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം. ഫ്രാന്‍സിന്റെ എക്റ്റേണല്‍ ഇന്റലിജന്‍സ് വിഭാഗമായ ഡിജിഎസ്ഇ ഇതിനു പറ്റിയ ആളുകളെ അന്വേഷിച്ചു തുടങ്ങിയെന്നാണ് സൂചന.

600 പേരെയാണ് പുതുതായി റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ സംഘടനയിലെ അംഗങ്ങളുടെ എണ്ണം ഏഴായിരത്തിലെത്തും. അതേസമയം, യുഎസ് ചാര സംഘടനയായ സിഐഎയില്‍ ഇപ്പോള്‍ തന്നെ 21,000 ഏജന്റുമാരാണുള്ളത്.
- dated 14 Feb 2017


Comments:
Keywords: Europe - Otta Nottathil - 152201710 Europe - Otta Nottathil - 152201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27320178
അഭിപ്രായ സ്വാതന്ത്ര്യം ആഗോളമൂല്യം: തുര്‍ക്കിയോട് സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
27320177
ഷെങ്കന്‍ ഇല്ലാതെ സുരക്ഷ ഉറപ്പാക്കാനാവില്ല: സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
27320172
ഐക്യ ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയന്‍ വജ്രജൂബിലി Recent or Hot News
യുകെയില്ലാതെ ഉച്ചകോടി തുടര്‍ന്നു വായിക്കുക
273201702
ഐക്യ ആഹ്വാനനവുമായി യൂറോപ്യന്‍ യൂണിയന്‍ വജ്രജൂബിലി Recent or Hot News
യുകെയില്ലാതെ ഉച്ചകോടി തുടര്‍ന്നു വായിക്കുക
27320172
ഐക്യ ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയന്‍ വജ്രജൂബിലി Recent or Hot News
യുകെയില്ലാതെ ഉച്ചകോടി തുടര്‍ന്നു വായിക്കുക
25320173
മാനഭംഗം തടയാന്‍ സ്ത്രീകള്‍ നിലവിളിച്ചാല്‍ മതി: ഇറ്റാലിയന്‍ കോടതി
തുടര്‍ന്നു വായിക്കുക
24320178
ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമം: ബെല്‍ജിയത്തില്‍ ഒരാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us