Today: 16 Jan 2019 GMT   Tell Your Friend
Advertisements
ക്വിം ടോറ കാറ്റലോണിയന്‍ പ്രസിഡന്റ്
Photo #1 - Europe - Otta Nottathil - 155201810

ബാഴ്സലോണ: സ്പെയ്നിലെ കാറ്റലോണിയയില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍കാലിക വിരാമം. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ക്വിം ടോറ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. എന്നാല്‍, കാറ്റലോണിയന്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നേതാവാണ് ടോറ. മുന്‍ പ്രസിഡന്‍റ് കാര്‍ലസ് പുജെമോണ്ടിന്‍െറ ശക്തനായ അനുയായിയുമാണ്.

സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നിനു നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാര്‍ പിരിച്ചുവിട്ട കാറ്റലന്‍പാര്‍ലമന്‍െറ് സംവിധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് രാജ്യത്ത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആശങ്ക.

ഹിതപരിശോധനക്കു നേതൃത്വം നല്‍കിയ പുജെമോണ്ടിനെ പുറത്താക്കി പ്രവിശ്യയുടെ അധികാരം സ്പെയിന്‍ പിടിച്ചെടുത്തിരുന്നു. പുജെമോണ്ടുള്‍പ്പെടെ നിരവധിപേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. ബ്രസല്‍സില്‍ അഭയം തേടിയ പുജെമോണ്ട് ഇപ്പോള്‍ ജര്‍മന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്.
- dated 14 May 2018


Comments:
Keywords: Europe - Otta Nottathil - 155201810 Europe - Otta Nottathil - 155201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16120197gillete
കൈയടിയും കൂക്കുവിളിയും ഏറ്റുവാങ്ങി ഗില്ലറ്റ് പരസ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
tini_cyril_limeric
മലയാളി നഴ്സ് ടിനി സിറിലിന്റെ മരണം അയര്‍ലണ്ടിനെ വീണ്ടും കണ്ണീരിലാഴ്ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1512019batisti
കൊലക്കേസ് പ്രതി നാല്‍പ്പതു വര്‍ഷത്തിനു ശേഷം അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15120196turkey
ഭീകരര്‍ക്കെതിരേ പോരാട്ടം തുടരും: യുഎസിനെ വെല്ലുവിളിച്ച് തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
15120194brexit
ബ്രെക്സിറ്റ് നീട്ടി വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറായേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
helen_body_public_viewing_tues_wed
ഹെലന്‍ സാജുവിന്റെ മൃതദേഹം ചൊവ്വാഴ്ചയും ബുധനാഴ്ചയും പൊതുദര്‍ശനത്തിന്
തുടര്‍ന്നു വായിക്കുക
കുത്തേറ്റ പോളണ്ടിലെ മേയര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us