Today: 17 Oct 2019 GMT   Tell Your Friend
Advertisements
എണ്ണക്കമ്പനികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 15620195pope
വത്തിക്കാന്‍ സിറ്റി: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

മാനവ കുടുംബത്തിന്റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ.

നമ്മുടെ പൊതുവായ വീടാണ് ഈ ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്റെ കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

സംസ്കാരത്തിന് ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശീകരിക്കപ്പെടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
- dated 15 Jun 2019


Comments:
Keywords: Europe - Otta Nottathil - 15620195pope Europe - Otta Nottathil - 15620195pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201910turkey
തുര്‍ക്കിക്കെതിരേ കൂടുതല്‍ ഉപരോധത്തിന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
17102018catalonia
ബാഴ്സലോണയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
171020193erdogan
കുര്‍ദുകളുമായി ചര്‍ച്ചയ്ക്കില്ല: ഉര്‍ദുഗാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020197notredame
നോട്രഡാം ആക്രമണ ഗൂഢാലോചന: രണ്ടു സ്ത്രീകള്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020196catalonia
കാറ്റലോണിയന്‍ പ്രക്ഷോഭ നേതാക്കള്‍ക്ക് 13 വര്‍ഷം വരെ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
discussion_jose_kumpiluvelil_dr_jose_v_philip_with_central_minister_v_muraleedharan
കേന്ദ്രമന്ത്രി വി. മുരളിധരനുമായി ഇന്‍ഡ്യന്‍ എക്സ്ക്ളൂസീവ് പ്രതിനിധികള്‍ വത്തിക്കാനില്‍ ചര്‍ച്ച നടത്തി
തുടര്‍ന്നു വായിക്കുക
thank_mass_vatican_st_anasthasia_besalica_monday
കൃതജ്ഞതയുടെ നിറവില്‍ റോമില്‍ ബലിയര്‍പ്പിച്ച് കേരള സഭ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us