Today: 14 Dec 2019 GMT   Tell Your Friend
Advertisements
കരുണയിലാണ് കാര്യം: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 15720195pope

വത്തിക്കാന്‍ സിറ്റി: കരുണയാണ് പ്രധാനമെന്നും, സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഹൃദയം തന്നെ കരുണയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ആംഗ്ളിയസ് പ്രാര്‍ഥനയിലാണ് മാര്‍പാപ്പയുടെ ഉദ്ബോധനങ്ങള്‍.

അയല്‍വക്കത്ത് ആരെന്നു വ്യാഖ്യാനിക്കുന്നതിലല്ല, അയല്‍ സ്നേഹത്തില്‍ ജീവിക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നല്ല ശമരിയാക്കാരന്റെ കഥയും മാര്‍പാപ്പ ആവര്‍ത്തിച്ചു. ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹം വിശദീകരിക്കാനാണ് യേശു ക്രിസ്തു ഈ കഥ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- dated 14 Jul 2019


Comments:
Keywords: Europe - Otta Nottathil - 15720195pope Europe - Otta Nottathil - 15720195pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220198lici
ലിസിപ്രിയ~ ഇന്ത്യയുടെ ഗ്രെറ്റ Recent or Hot News
ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിച്ച എട്ടുവയസുകാരിയെ സ്പോണ്‍സര്‍ ചെയ്തത് സ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
141220195climate
യൂറോപ്യന്‍ യൂണിയനുമായി യോജിക്കാതെ ജര്‍മനിയുടെ കാലാവസ്ഥാ നയം Recent or Hot News
തുടര്‍ന്നു വായിക്കുക
141220193danish
ഡാനിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141220192swiss
സ്വിസ് കാന്റനില്‍ മിനിമം വേതനം നടപ്പാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201910irfan
ഗവേഷണ വിദ്യാര്‍ഥിയെ നാടുകടത്താനുള്ള ഉത്തരവ് കോടതി റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
131220199swiss
കടുപ്പത്തിലൊരു പരീക്ഷ, സ്വിസ് പൗരത്വത്തിനു വേണ്ടി
തുടര്‍ന്നു വായിക്കുക
121220199cezch
ചെക്ക് വെടിവയ്പ്പ്: ആറു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us