Today: 30 Mar 2017 GMT   Tell Your Friend
Advertisements
അഭയാര്‍ഥികള്‍ കിടന്നുറങ്ങുന്നതു തടയാന്‍ റെയ്ല്‍വേ മേല്‍പ്പാലത്തിനു കീഴില്‍ കല്ലടുക്കി
Photo #1 - Europe - Otta Nottathil - 162201712

പാരീസ്: റെയ്ല്‍വേ മേല്‍പ്പാലത്തിനടിയില്‍ അഭയാര്‍ഥികള്‍ കിടന്നുറങ്ങുന്നതു തടയാന്‍ പാരീസ് പോലിസ് കൂറ്റന്‍ കരിങ്കല്ലുകള്‍ അടുക്കി. യുകെയിലേക്കു പോകാനെത്തുന്ന അഭയാര്‍ഥികള്‍ തമ്പടിച്ചിരുന്ന സ്ഥലമാണിത്.

ഗാരെ ഡെ നോര്‍ദിലാണ് സംഭവം. ഇവിടെ അടുത്തു തന്നെ ഒരു അഭയാര്‍ഥി ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, 400 പേര്‍ക്കു മാത്രം തങ്ങാന്‍ ശേഷിയുള്ള ഹോസ്റ്റല്‍ ഈ പ്രദേശത്തെ അഭയാര്‍ഥി പ്രവാഹത്തെ നേരിടാന്‍ പര്യാപ്തമല്ല. അതിനാലാണ് ഇവിടെ ഇടം കിട്ടാത്തവര്‍ മേല്‍പ്പാലത്തിനു കീഴില്‍ അഭയം തേടുന്നത്.
- dated 16 Feb 2017


Comments:
Keywords: Europe - Otta Nottathil - 162201712 Europe - Otta Nottathil - 162201712,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30320175
സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന ഇല്ലാതെ കുടിയേറ്റ പരിഷ്കരണം നടപ്പാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
30320174
അഗ്രചര്‍മ ഛേദനത്തിനിടെ ലിംഗം മുറിച്ചു: ഡോക്ടര്‍ക്ക് വിചാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
29320178
ഇറ്റലിയില്‍ 83 ലക്ഷം സ്ത്രീകള്‍ മാനസിക പീഡനം നേരിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
29320177
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ മുന്നില്‍ സ്വീഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28320176
തുര്‍ക്കി ഹിതപരിശോധന: വോട്ടെടുപ്പ് പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
28320175
യൂറോപ്യന്‍ യൂണിയനുമായി ഉഭയകക്ഷി ധാരണകള്‍ തുടരണമെന്ന് സ്വിസ് ജനത
തുടര്‍ന്നു വായിക്കുക
27320178
അഭിപ്രായ സ്വാതന്ത്ര്യം ആഗോളമൂല്യം: തുര്‍ക്കിയോട് സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us