Today: 21 Jun 2018 GMT   Tell Your Friend
Advertisements
യൂറോപ്പ് മത യുദ്ധത്തിലേക്ക്: തുര്‍ക്കി
Photo #1 - Europe - Otta Nottathil - 173201712

അങ്കാര: മതത്തിന്റെ പേരിലുള്ള യുദ്ധത്തിലേക്കാണ് യൂറോപ്പ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട് കാവുസോഗ്ളു.

ഡച്ച് തെരഞ്ഞെടുപ്പില്‍ ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് ജയിക്കാനായില്ല. പക്ഷേ, ജയിച്ചവരും വൈല്‍ഡേഴ്സിന്റെ മുസ്ളിം വിരുദ്ധ ആശയങ്ങളോടു യോജിക്കുന്നവരാണെന്നും കാവുസോഗ്ളൂ ആരോപിച്ചു. എന്നാല്‍, മാര്‍ക്ക് റൂട്ടെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാകുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെതര്‍ലന്‍ഡ്സില്‍ ജനഹിത പരിശോധയ്ക്കായി തുര്‍ക്കി സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കാവുസോഗ്ളുവിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ റൂട്ടിന്റെ നേതൃത്വത്തിലുള്ള ഡച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്, ഡച്ച് സര്‍ക്കാര്‍ നാസികളുടെ പിന്‍മുറക്കാരാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

യൂറോപ്പിനെ അപകടകരമായ മുനമ്പിലേക്കാണ് മുസ്ളിം വിരുദ്ധ നേതാക്കള്‍ നയിക്കുന്നതെന്നും കാവുസോഗ്ളു. ഇത് ഇസ്ളാമിനെതിരായ യുദ്ധമാണെന്നും അദ്ദേഹം പറയുന്നു. ഇസ്ളാം വിരുദ്ധ കുരിശു യുദ്ധമാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി നടത്തിവരുന്നതെന്ന് ഉര്‍ദുഗാനും ആരോപിച്ചിരുന്നു.
- dated 17 Mar 2017


Comments:
Keywords: Europe - Otta Nottathil - 173201712 Europe - Otta Nottathil - 173201712,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
216201811
അഭയാര്‍ഥികളെ സഹായിക്കുന്നതു തടയാന്‍ ഹംഗറിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
21620189
യുഎസ് ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മറു തീരുവ വെള്ളിയാഴ്ച നിലവില്‍ വരും Recent or Hot News
തുടര്‍ന്നു വായിക്കുക
21620185
സ്വിറ്റ്സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങാനുള്ള അവകാശം നിയന്ത്രിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
206201811
നോര്‍വേയുടെ ആദ്യ ഇലക്ട്രിക് വിമാനം പറക്കാനൊരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20620189
യൂറോസോണ്‍ പൊതു ബജറ്റ്: ജര്‍മനിയും ഫ്രാന്‍സും ധാരണയിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
shervani_messi
ഷെര്‍വാണിയില്‍ തിളങ്ങി മെസ്സി
തുടര്‍ന്നു വായിക്കുക
18620189
ഇറ്റലിയും മാള്‍ട്ടയും നിരാകരിച്ച അഭയാര്‍ഥികളെ സ്പെയ്ന്‍ സ്വീകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us