Today: 28 May 2017 GMT   Tell Your Friend
Advertisements
ലിംഗമാറ്റം: സ്വീഡന്‍ നിയമ ഭേദഗതിക്ക്
Photo #1 - Europe - Otta Nottathil - 17320176

സ്റേറാക്ക്ഹോം: ലിംഗമാറ്റം നടത്തുന്നതു സംബന്ധിച്ച നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ സ്വീഡന്‍ തീരുമാനിച്ചു. വൈദ്യശാസ്ത്രപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ലിംഗമാറ്റം നടത്തുമ്പോള്‍ മാത്രമേ നിയമപരമായി അംഗീകരിക്കപ്പെടൂ എന്ന രീതിയിലായിരിക്കും ഭേദഗതി.

നിലവില്‍ വൈദ്യശാസ്ത്ര പരിശോധനയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇത്തരത്തില്‍ അംഗീകാരം നേടാന്‍ സാധിക്കും. ഇതിന്റെ നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങള്‍ വേറിട്ടു നിര്‍ത്താനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.

പുതിയ നിയമം അനുസരിച്ച്, ലിംഗമാറ്റം നിയമപരമായി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പ്രത്യേകം വ്യക്തമാക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വേറെയും നല്‍കുന്നു.
- dated 17 Mar 2017


Comments:
Keywords: Europe - Otta Nottathil - 17320176 Europe - Otta Nottathil - 17320176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27520175
ജി 7 ല്‍ അമ്പരപ്പ് ; നേതാക്കളുമായി യോജിക്കാതെ ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
265201711
മെലാനിയയുടെ വസ്ത്ര മാറ്റം മുതല്‍ മതവിശ്വാസം വരെ യൂറോപ്പിന് ആഘോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
265201710
ഗ്രൂപ്പ് ഫോട്ടോയുടെ നടുവില്‍ നില്‍ക്കാന്‍ ട്രംപിന്റെ തള്ളിക്കയറ്റം Recent or Hot News
മാക്രോണുമായുള്ള ഫോട്ടോയും വൈറല്‍ തുടര്‍ന്നു വായിക്കുക
26520177
ലോകം മുഴുവന്‍ നിങ്ങളെക്കുറിച്ചു സംസാരിക്കുന്നു: മാക്രോണിനോട് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
26520176
ഡേറ്റിങ് സൈറ്റില്‍ ചേര്‍ന്ന വൈദികനെ സഭ പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
26520172
മാഞ്ചസ്ററര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും: ട്രംപ്
~ നാറ്റോ അംഗങ്ങള്‍ പണമടയ്ക്കുന്നില്ല
~ മാധ്യമങ്ങള്‍ക്കു വീണ്ടും വിമര്‍ശനം തുടര്‍ന്നു വായിക്കുക
melania_trump_pope_va
മാര്‍പാപ്പായുടെ മുന്നില്‍ മെലാനിയ ട്രംപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us