Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഡച്ച് തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിന് ആശ്വാസം
Photo #1 - Europe - Otta Nottathil - 17320177

ആംസ്ററര്‍ഡാം: നെതര്‍ലന്‍ഡ്സ് പൊതുതെരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്പിനാകെ ആശ്വാസം പകരുന്നു. ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒന്നാമതെത്താന്‍ സാധിക്കാത്തതാണ് ഇതിനു കാരണം.

പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയുടെ സെന്റര്‍ റൈറ്റ് വിവിഡിക്ക് ഇനിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും സഖ്യകക്ഷി ഭരണം സാധ്യമാകും.

തീവ്രവാദത്തിനെതിരായ വിജയമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് വിശേഷിപ്പിച്ചത്. ജനാധിപത്യത്തിനു നല്ല ദിവസമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ഫ്രാന്‍സിലെയും ജര്‍മനിയിലെയും പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഡച്ച് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. യൂറോപ്പില്‍ വലതുപക്ഷ മുന്നേറ്റം എവിടെ വരെ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമാണ് ഇവിടെ കിട്ടിയിരിക്കുന്നത്.
- dated 17 Mar 2017


Comments:
Keywords: Europe - Otta Nottathil - 17320177 Europe - Otta Nottathil - 17320177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us