Today: 22 Apr 2018 GMT   Tell Your Friend
Advertisements
ഫ്രാന്‍സിന്റെ കുടിയേറ്റ നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍
Photo #1 - Europe - Otta Nottathil - 17420187
പാരീസ്: ഫ്രാന്‍സിലെ വിവാദ കുടിയേറ്റ നയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ പ്രകടനം. അഭയാര്‍ഥികളുടെ അവകാശങ്ങള്‍ വെട്ടിക്കുറിച്ച് അവരെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നയ ഭേദഗതികളെന്ന് അവര്‍ ആരോപിക്കുന്നു.

യഥാര്‍ഥ അഭയാര്‍ഥികളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിനും അല്ലാത്തവരെ നാടുകടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന തരത്തിലുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍, അഭാര്‍ഥിത്വത്തിന് അപേക്ഷിക്കാനുള്ള സമയം കുറയ്ക്കുന്നത് പലരുടെയും അവസരം നഷ്ടപ്പെടുത്തുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കുന്നതിന് അനുവദിച്ചിരുന്ന സമയ പരിധിയും കുറയ്ക്കാനാണ് നിര്‍ദേശം.

അപ്പീല്‍ നല്‍കുന്നവരുടെ നാടുകടത്തല്‍ നീട്ടിവയ്ക്കുന്ന സംവിധാനവും ഇല്ലാതാകും. അഭയാര്‍ഥികളെ തടവില്‍ വയ്ക്കാനുള്ള സമയം ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കാനും നിര്‍ദേശം. കുട്ടികളായ അഭയാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ബില്ലില്‍ പറയുന്നില്ലെന്നും വിമര്‍ശകര്‍.
- dated 17 Apr 2018


Comments:
Keywords: Europe - Otta Nottathil - 17420187 Europe - Otta Nottathil - 17420187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22420188
സ്പെയ്നിലെ ബാസ്ക് വിമതര്‍ മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22420186
3000 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പശുവിന്റെ തലയോട്ടി കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22420185
ബിറ്റ് കോയിന്‍ തട്ടിപ്പ്: പ്രധാനമന്ത്രിയുടെ വിമാനത്തില്‍ പ്രതി രക്ഷപെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
20420185
ക്യാന്‍സര്‍ മുന്നറിയിപ്പ് നേരത്തെ കിട്ടാന്‍ ബയോമെഡിക്കല്‍ ടാറ്റൂ Recent or Hot News
തുടര്‍ന്നു വായിക്കുക
fifa_russian_world_cup_video_beweis
റഷ്യന്‍ വേള്‍ഡ് കപ്പ് , വിഡിയോ തെളിവുകള്‍ സ്റേറഡിയത്തില്‍ കാണിയ്ക്കുമെന്ന് ഫിഫ Recent or Hot News
തുടര്‍ന്നു വായിക്കുക
19420181
ഫേഷ്യല്‍ റെക്കഗ്നീഷന് അനുമതി തേടി ഫെയ്സ്ബുക്ക്
യൂറോപ്പില്‍ പുതിയ വിവാദം തുടര്‍ന്നു വായിക്കുക
18420187
അല്‍ബേനിയയുടെയും മാസിഡോണിയയുടെയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം: ചര്‍ച്ചയ്ക്ക് അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us