Today: 17 Aug 2017 GMT   Tell Your Friend
Advertisements
ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
Photo #1 - Europe - Otta Nottathil - 175201711
മെക്സികോ സിറ്റി: അവാര്‍ഡ് ജേതാവും ഏജന്‍സ് ഫ്രാന്‍സ് പ്രസ് ലേഖകനുമായ മാധ്യമപ്രവര്‍ത്തകന്‍ ഹാവിയര്‍ വാല്‍ഡസ് (50) വെടിയേറ്റു മരിച്ചു. വടക്കുപടിഞ്ഞാറന്‍ സിനലോവ സംസ്ഥാനത്താണ് സംഭവം.

മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ രാജ്യത്ത് ഈ വര്‍ഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോ ഉത്തരവിട്ടു.

സിറിയക്കും അഫ്ഗാനിസ്താനും ശേഷം പത്രപ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് മെക്സികോ. സിനലോവയിലെ മയക്കുമരുന്നുസംഘങ്ങള്‍ക്കും മാഫിയ തലവന്‍ ജാക്വിന്‍ എല്‍ചാപോ ഗുസ്മാനും എതിരെ ജാവിയര്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ എഴുതിയിരുന്നു.

മയക്കുമരുന്നു മാഫിയകളുടെ കൂട്ടക്കുരുതിക്കിരയായവരെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഇന്‍റര്‍നാഷനല്‍ പ്രസ് ഫ്രീഡം അവാര്‍ഡ് ലഭിച്ചു. 2000 മുതല്‍ രാജ്യത്ത് 102 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
- dated 16 May 2017


Comments:
Keywords: Europe - Otta Nottathil - 175201711 Europe - Otta Nottathil - 175201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; രണ്ടു മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
17820177
ലോകത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത രാജ്യമാകാന്‍ നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
17820176
വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
16820171
സ്പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16820176
ഇന്‍സെക്റ്റ് ബര്‍ഗറുകള്‍ സ്വിസ് വിപണിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15820175
മുട്ടപ്പേടി വകവയ്ക്കാതെ ഓംലെറ്റ് ഉത്സവം
തുടര്‍ന്നു വായിക്കുക
15820171
സ്വീഡനില്‍ ജോലിക്ക് രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം റെക്കോഡ് ഭേദിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us