Today: 27 Jun 2017 GMT   Tell Your Friend
Advertisements
മാക്രോണിനു മാര്‍പാപ്പയുടെ അഭിനന്ദനം
Photo #1 - Europe - Otta Nottathil - 17520177
വത്തിക്കാന്‍സിറ്റി: ഫ്രഞ്ച് പ്രസിഡന്റായി സ്ഥാനമേറ്റ ഇമ്മാനുവല്‍ മാക്രോണിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിനന്ദനം. യുവ നേതാവിന് കൂടതല്‍ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അതിനായി പിന്തുണ നല്‍കാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുമെന്നും മാര്‍പാപ്പ.

ഫ്രാന്‍സ്വ ഒളാന്ദ് ഫ്രഞ്ച് പ്രസിഡന്റായിരിക്കുമ്പോള്‍ വത്തിക്കാനുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. ഒളാന്ദ് ഭരണകൂട നടപ്പാക്കിയ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ വത്തിക്കാന്‍ ശക്തമായ ക്യാംപെയ്ന്‍ തന്നെ നടത്തിയിരുന്നതാണ്. സ്വവര്‍ഗരതിക്കാരന്‍ എന്നു സ്വയം പ്രഖ്യാപിച്ച ആളെ ഫ്രാന്‍സിന്റെ വത്തിക്കാന്‍ അംബാസഡറായി സ്വീകരിക്കുന്നതിനു വിസമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, മാക്രോണ്‍ കടുത്ത ദൈവ വിശ്വാസിയും കത്തോലിക്കാ സഭാംഗവുമാണ്. ജെസ്യൂട്ട് വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടുണ്ട്. ഇതേ ഓര്‍ഡറില്‍നിന്നാണ് ഫ്രാന്‍സിസ് പാപ്പയും വരുന്നത്.
- dated 16 May 2017


Comments:
Keywords: Europe - Otta Nottathil - 17520177 Europe - Otta Nottathil - 17520177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620175
അല്‍ ക്വയ്ദയുടെ തടവില്‍നിന്ന് ആറു വര്‍ഷത്തിനൊടുവില്‍ മോചനം Recent or Hot News
തുടര്‍ന്നു വായിക്കുക
26620173
തുര്‍ക്കിയില്‍ സ്വവര്‍ഗപ്രേമികളുടെ റാലി പോലീസ് തടഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
26620171
വിവാഹമോചനവും പുനര്‍വിവാഹവും: നിലപാട് വ്യക്തമാക്കാന്‍ മാര്‍പാപ്പയ്ക്കു മേല്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
24620174
തുര്‍ക്കിയിലെ വാട്ടര്‍ പാര്‍ക്കില്‍ അഞ്ച് പേര്‍ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24620173
ഇരട്ട പൗരത്വത്തിനായി പ്രവര്‍ത്തിക്കും: നോര്‍വീജിയന്‍സ് വേള്‍ഡ് വൈഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620172
എല്ലാ വൈദികരും സ്വവര്‍ഗ വിവാഹം നടത്തിക്കൊടുക്കണം: സ്വീഡിഷ് പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
23620176
ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us