Today: 27 May 2020 GMT   Tell Your Friend
Advertisements
നിയന്ത്രണങ്ങള്‍ക്കെതിരേ യൂറോപ്പിലാകമാനം പ്രതിഷേധം ശക്തിപ്പെടുന്നു
Photo #1 - Europe - Otta Nottathil - 17520204protest

ബ്രസല്‍സ്: കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ യൂറോപ്പിലാകമാനം പ്രതിഷേധങ്ങള്‍ ക്രമേണ ശക്തി പ്രാപിക്കുന്നു.

ജര്‍മനിയില്‍ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഇരുനൂറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോളണ്ടിലെ വാഴ്സോയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലണ്ടനില്‍ 19 പേര്‍ അറസ്ററിലായി.

ജര്‍മനിയില്‍ തന്നെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയ പ്രകടനത്തില്‍ ഏകദേശം 1500 പേര്‍ പങ്കെടുത്തു. ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ബദലമായി മറ്റൊരു പ്രകടനവും സംഘടിപ്പിച്ചിരുന്നു. അതിലും ഏകദേശം ഇത്രയും തന്നെ ആളുകള്‍ പങ്കെടുത്തു.

സ്ററുട്ട്ഗര്‍ട്ടില്‍ അയ്യായിരം പേരാണ് തടിച്ചുകൂടിയത്.
- dated 16 May 2020


Comments:
Keywords: Europe - Otta Nottathil - 17520204protest Europe - Otta Nottathil - 17520204protest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27520207italy
ഇറ്റലിയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും Recent or Hot News
തുടര്‍ന്നു വായിക്കുക
27520202waste
കോവിഡ് കാലത്ത് മെഡിക്കല്‍ മലിനീകരണം വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27520208fine
മാസ്ക് വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഫ്രാന്‍സ് പിഴ ചുമത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27520205spain
സ്പെയ്നില്‍ കൊറോണയുടെ ഇരകള്‍ക്കായി 10 ദിവസം ദുഃഖാചരണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520206protest
സ്പാനിഷ് മെഡിക്കല്‍ രംഗത്ത് പ്രതിഷേധം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
265202010denmark
പ്രണയത്തിനു തെളിവ് ചോദിച്ച് ഡാനിഷ് പോലീസ്
തുടര്‍ന്നു വായിക്കുക
26520209france
ഫ്രാന്‍സിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാന്‍ പദ്ധതി
ഗണ്യമായ ശമ്പള വര്‍ധന ഉറപ്പു നല്‍കി പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us