Today: 18 Aug 2017 GMT   Tell Your Friend
Advertisements
സ്വവര്‍ഗ വിവാഹം വീണ്ടും സ്വിസ് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കെടുക്കുന്നു
Photo #1 - Europe - Otta Nottathil - 17620176

ജനീവ: സ്വവര്‍ഗ വിവാഹ വിഷയം കുഴിച്ചുമൂടാനുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ശ്രമം പരാജയപ്പെട്ടു. വിഷയത്തെക്കുറിച്ചു പഠിക്കാന്‍ പാര്‍ലമെന്ററി കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനം.

സ്വവര്‍ഗ വിവാഹം സ്വിറ്റ്സര്‍ലന്‍ഡിലെ നിയമവിധേയമല്ല. എന്നാല്‍, 2005ല്‍ നടത്തിയ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍, സ്വവര്‍ഗ ദമ്പതികള്‍ക്ക് സിവില്‍ സഖ്യത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം ലഭിച്ചിരുന്നു.

സ്വിസ് ജനതയ്ക്കിടയില്‍ 2015ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലും നിരവധി എംപിമാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലും തുല്യ വിവാഹ അവകാശം സ്വവര്‍ഗപ്രേമികള്‍ക്കും ലഭ്യമാക്കണമെന്നതാണ് ഇപ്പോഴത്തെ ആവശ്യം. വിവാഹം പ്രത്യുത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ തള്ളണമെന്നായിരുന്നു തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എസ് വി പിയുടെ നിലപാട്.

എന്നാല്‍, പഠനത്തിന് സമിതിയെ നിയോഗിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ 71നെതിരേ 118 വോട്ടുകള്‍ക്ക് പാസാകുകയായിരുന്നു. ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി മുന്നോട്ടു വച്ച നിര്‍ദേശമായിരുന്നു ഇത്.
- dated 17 Jun 2017


Comments:
Keywords: Europe - Otta Nottathil - 17620176 Europe - Otta Nottathil - 17620176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820179_barcelona
ബാഴ്സലോണ കൂട്ടക്കുരുതിയെ അംഗലാ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
~ ഭീകരരെ വധിച്ചു
~ കാറിടിച്ച് മലയാളിക്ക് പരുക്ക് തുടര്‍ന്നു വായിക്കുക
18820173
ഡോക്ടര്‍മാരുടെ ഫീസ് കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; 13 മരണം ; ഐഎസ് ഉത്തരവാദിത്തമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
17820177
ലോകത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത രാജ്യമാകാന്‍ നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
17820176
വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
16820171
സ്പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
16820176
ഇന്‍സെക്റ്റ് ബര്‍ഗറുകള്‍ സ്വിസ് വിപണിയിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us