Today: 20 Aug 2017 GMT   Tell Your Friend
Advertisements
മാര്‍പാപ്പയുടെ വസതിയില്‍ പരാതിക്കാര്‍ക്ക് വിലക്ക്
Photo #1 - Europe - Otta Nottathil - 17720174

വത്തിക്കാന്‍ സിറ്റി: പരാതിക്കാര്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്ന ബോര്‍ഡ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ തൂക്കി. ഒരു മനശാസ്ത്ര വിദഗ്ധനാണ് അദ്ദേഹത്തിന് ഈ ബോര്‍ഡ് നല്‍കിയതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നു.

ഓഫിസ് മുറിയുടെ വാതിലിലാണ് ആദ്യം ഇതു തൂക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട്, സ്വകാര്യ മുറിയുടെ മുന്നില്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. പരാതി പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് എപ്പോഴും ഇരയുടെ മനോഭാവമായിരിക്കുമെന്നും, അത് താന്‍ ചെറുതാണെന്ന ബോധം സൃഷ്ടിക്കുമെന്നും, സ്വയം പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്താനുള്ള കഴിവ് ഇല്ലാതാക്കുമെന്നും ബോര്‍ഡില്‍ തന്നെ വിശദീകരിക്കുന്നു.

വെറുതേ മുന്നറിയിപ്പ് മാത്രമല്ല, ലംഘിക്കുന്നവര്‍ക്ക് പിഴയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുട്ടികളുടെ മുന്നില്‍ വച്ച് പരാതി പറഞ്ഞാല്‍ ഇരട്ടിയാണ് പിഴ. സ്വന്തം പരിമിതികളെക്കുറിച്ചല്ല, കഴിവിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്, അങ്ങനെയാണ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതെന്നും വ്യക്തമാക്കുന്നു.
- dated 17 Jul 2017


Comments:
Keywords: Europe - Otta Nottathil - 17720174 Europe - Otta Nottathil - 17720174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mercy_killing_holland_ehepaar
ഹോളണ്ടില്‍ ദമ്പതിമാര്‍ ഒന്നിച്ച് ദയാവധം സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
198201710
ബാഴ്സലോണ ആക്രമണം: ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറിലൊളിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
19820178
നടുക്കമൊഴിയാതെ യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
19820174
ഫിന്‍ലാന്‍ഡില്‍ ആക്രമണം: 2 പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
attack_barcelona_indian_film_star
ബാഴ്സലോണ ഭീകരാക്രമണം: ഇന്ത്യന്‍ വംശജയായ നടിയും മകളും രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
18820179_barcelona
ബാഴ്സലോണ കൂട്ടക്കുരുതിയെ അംഗലാ മെര്‍ക്കല്‍ അപലപിച്ചു
~ ഭീകരരെ വധിച്ചു
~ കാറിടിച്ച് മലയാളിക്ക് പരുക്ക് തുടര്‍ന്നു വായിക്കുക
18820173
ഡോക്ടര്‍മാരുടെ ഫീസ് കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us