Today: 25 Sep 2017 GMT   Tell Your Friend
Advertisements
ജുഡീഷ്യറി പരിഷ്കരണത്തിനെതിരേ പോളണ്ടില്‍ വന്‍ പ്രതിഷേധം
Photo #1 - Europe - Otta Nottathil - 17720176
വാഴ്സോ: ജുഡീഷ്യറിയില്‍ നടപ്പാക്കാന്‍ പോകുന്ന വന്‍കിട പരിഷ്കരണങ്ങള്‍ക്കെതിരേ പോളിഷ് ജനതയുടെ പ്രതിഷേധം. തലസ്ഥാനമായ വാഴ്സോ അടക്കം പ്രധാന നഗരങ്ങളിലെല്ലാം വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

സെനറ്റ് പാസാക്കിക്കഴിഞ്ഞ ബില്‍ ജഡ്ജിമാരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുമെന്നും ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ജുഡീഷ്യല്‍ വൃത്തങ്ങളോട് ആലോചിക്കാതെ എംപിമാര്‍ക്കും ജസ്ററിസ് മിനിസ്ററര്‍ക്കും ജഡ്ജിമാരെ നിയമിക്കാന്‍ അനുവാദം നല്‍കുന്നതാണ് ബില്ലിലെ പ്രധാന വിവാദ വ്യവസ്ഥ.

എന്നാല്‍, ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സമ്പന്ന വര്‍ഗത്തെ മാത്രമാണ് നിയമ സംവിധാനം ഇപ്പോള്‍ സഹായിക്കുന്നതെന്നും, ഇതിനു മാറ്റം വരുത്തി, നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനാണു ശ്രമമെന്നും സര്‍ക്കാര്‍.
- dated 17 Jul 2017


Comments:
Keywords: Europe - Otta Nottathil - 17720176 Europe - Otta Nottathil - 17720176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us