Today: 15 Aug 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്റെ പുതിയ സുരക്ഷാ പട്ടികയില്‍ സെര്‍ബിയയും മോണ്‍ടിനെഗ്രോയും ഇല്ല
Photo #1 - Europe - Otta Nottathil - 17720207eu

ബ്രസല്‍സ്: യാത്ര ചെയ്യാന്‍ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സെര്‍ബിയയെയും മോണ്‍ടിനെഗ്രോയെയും യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കി. വര്‍ധിച്ചു വരുന്ന കോവിഡ്~19 കേസുകള്‍ കാരണമാണ് നടപടി.

അതേസമയം, ക്യാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, തായ്ലന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

പതിനാല് ദിവസത്തെ കോവിഡേ കേസുകള്‍ കുറയുകയോ വര്‍ധിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവണതയാണെങ്കിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടുത്തുക.
- dated 17 Jul 2020


Comments:
Keywords: Europe - Otta Nottathil - 17720207eu Europe - Otta Nottathil - 17720207eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us