വല്‍ത്തില്‍ക്കാല്‍ന്‍ സില്ലഗ്ഗി: കല്‍േത്താലില്‍ക്ക സഭയെ പിടില്‍ച്ചുകുലുല്‍ക്കിയ ബാലലൈംഗിക പീഡന വിവാദല്‍ത്തില്ല? പുതിയ വെളില്‍പ്പടുല്‍ത്തലുകളുമായി കൂടുതല്ല? പേല്ല? രംഗല്‍ത്ത്. വല്‍ത്തില്‍ക്കാനിലെ യുവാല്‍ക്കളുടെ സെമിനാരിയിലെ മൂല്‍ന്നിലേറെ പേരാണ്, രണ്ടു പുരോഹിതല്‍ന്മാല്ല? ലൈംഗിക പീഡനല്‍ത്തിന് ഇരയാല്‍ക്കിയിരുല്‍ന്നു എല്‍ന്ന് ടെലിവിഷല്‍ന്‍ പരിപാടില്‍ക്കിടെ വെളില്‍െപ്പടുല്‍ത്തിയത്.
1980കളിലും 90കളിലും നടല്‍ന്ന സംഭവല്‍ങ്ങളാണ് മറനീല്‍ക്കി പുറല്‍ത്തുവല്‍ന്നത്. ബാല ലൈംഗിക പീഡനല്‍ങ്ങളെ കുറില്‍ച്ചുല്ല? അന്വേഷണല്‍ത്തില്‍െന്‍റ ഭാഗമായുല്ല? ഇല്ലഗ്ഗാലിയല്‍ന്‍ ടെലിവിഷല്‍ന്‍ ഷോയിലാണ് ഇവല്ല? പരാതിയുല്‍ന്നയില്‍ച്ചത്.
2012ല്ല? സല്‍െന്‍റ് പീയുസ് എക്സ് യൂല്‍ത്ത് സെമിനാരിയിലെ പരിശീലകനായിരില്‍െക്ക നിരവധി അല്ല?ല്‍ത്താര ബാലല്‍ന്മാരെ ലൈംഗികമായി പീഡില്‍പ്പില്‍ച്ച കേസില്ല? ഫാദല്ല? ഗബ്രിയേല്ല? മാല്ല?ല്‍ട്ടിനെല്ല?ില്‍െക്കതിരെ കുല്ലഗ്ഗം ചുമല്‍ത്തുമെല്‍ന്ന് വല്‍ത്തില്‍ക്കാല്‍ന്‍ സൂചില്‍പ്പില്‍ച്ചതിനു പില്‍ന്നാലെയാണ് കൂടുതല്ല? പേല്ല? രംഗല്‍ത്തുവല്‍ന്നത്.
ബാലലൈംഗിക പീഡനല്‍ങ്ങളെ കുറില്‍ച്ച് വല്‍ത്തില്‍ക്കാന് ആയിരല്‍ക്കണല്‍ക്കിന് പരാതികളാണ് ലഭില്‍ച്ചത്. അതേസമയം, വല്‍ത്തില്‍ക്കാനിലുല്ല? പുരോഹിതല്ല?ല്‍െക്കതിരെ ആദ്യമായാണ് ആരോപണമുയരുല്‍ന്നത്.

Comments: