Today: 17 Aug 2017 GMT   Tell Your Friend
Advertisements
ഫ്രാന്‍സില്‍ മാക്രോണിനു സാധ്യതയേറുന്നു
Photo #1 - Europe - Otta Nottathil - 184201710
പാരിസ്: ഫ്രഞ്ച് തെരഞ്ഞെടുപ്പ് അന്തിമഘട്ടങ്ങളിലേക്ക് അടുക്കുന്തോറും സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണിന് സാധ്യത വര്‍ധിക്കുന്നു. ഏപ്രില്‍ 23നും മേയ് ഏഴിനും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും.

11 സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ രംഗത്തുള്ളത്. മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ഥികളാണ് അവശേഷിക്കുക. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രില്‍10നു തുടങ്ങിയ പ്രചാരണങ്ങള്‍ 21ന് അവസാനിക്കും. ഏപ്രില്‍ 23നു തന്നെ ഫലമറിയാം.

തികഞ്ഞ കുടിയേറ്റയൂറോപ്യന്‍ വിരുദ്ധത പുലര്‍ത്തുന്ന മരീന്‍ ലീപെന്‍ (ഗ്രീന്‍പാര്‍ട്ടി) രണ്ടാം ഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. എന്നാല്‍, അന്തിമഘട്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇമ്മാനുവല്‍ മാക്രോണിനോട് അവര്‍ പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഫ്രാങ്സ്വ ഫിലന്‍, സോഷ്യലിസ്ററ് പാര്‍ട്ടിയുടെ ബെനോയ്റ്റ് ഹാമണ്‍ എന്നിവരും രംഗത്തുണ്ട്.
- dated 18 Apr 2017


Comments:
Keywords: Europe - Otta Nottathil - 184201710 Europe - Otta Nottathil - 184201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; രണ്ടു മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
17820177
ലോകത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത രാജ്യമാകാന്‍ നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
17820176
വടക്കന്‍ യൂറോപ്പില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
16820171
സ്പെയിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16820176
ഇന്‍സെക്റ്റ് ബര്‍ഗറുകള്‍ സ്വിസ് വിപണിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15820175
മുട്ടപ്പേടി വകവയ്ക്കാതെ ഓംലെറ്റ് ഉത്സവം
തുടര്‍ന്നു വായിക്കുക
15820171
സ്വീഡനില്‍ ജോലിക്ക് രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം റെക്കോഡ് ഭേദിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us