Today: 17 Aug 2019 GMT   Tell Your Friend
Advertisements
ഫ്രാന്‍സിലേതിനെക്കാള്‍ മികച്ച വീഞ്ഞ് അനുഭവം ഇറ്റലിയില്‍
Photo #1 - Europe - Otta Nottathil - 18720199vine
റോം: വീഞ്ഞ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ഇറ്റലിയെ തെരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ അപ്രമാദിത്വം മറികടന്നാണ് ഇറ്റാലിയന്‍ മുന്നേറ്റം.

വീഞ്ഞ് ഉത്പാദിപ്പിക്കുന്ന മുപ്പതു പ്രധാന രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വൈന്‍ നിര്‍മിക്കുന്നത് ഇറ്റലിയിലാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വീഞ്ഞ് ഇഷ്ടപ്പെടുന്നവരുടെ അനുഭവം കൂടി കണക്കിലെടുത്താണ് റാങ്കിങ്ങില്‍ ഇറ്റലി മുന്നിലെത്തുന്നത്.

21 വൈന്‍ മേഖലകളാണ് ഇറ്റലിയിലുള്ളത്. എല്ലാത്തരം മുന്തിനി ഇനങ്ങളില്‍നിന്നുള്ള വൈനുകളും രുചിച്ചു നോക്കാന്‍ ഇവിടങ്ങളില്‍ അവസരമുണ്ട്. ഇത്തരത്തില്‍ 993 തരം വ്യത്യസ്തമായ വീഞ്ഞ് അനുഭവങ്ങളാണ് ഇറ്റലിക്കു വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നത്. ഇതാണ് പട്ടികയില്‍ അവരെ മുന്നിലെത്തിച്ചതും.

ഫ്രാന്‍സിനു പിന്നില്‍ സ്പെയ്നാണ് മൂന്നാം സ്ഥആനത്തെത്തിയിരിക്കുന്നത്. നാലാമത് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയ്ക്ക് പതിനഞ്ചും യുഎസിന് ഇരുപത്തേഴുമാണ് റാങ്ക്. വൈന്‍ നിര്‍മാണത്തില്‍ ലോക പ്രശസ്തമായ ബ്രിട്ടനു കിട്ടിയത് മുപ്പതാം സ്ഥാനം മാത്രം.
- dated 18 Jul 2019


Comments:
Keywords: Europe - Otta Nottathil - 18720199vine Europe - Otta Nottathil - 18720199vine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
lucan_club_dublin_charity_help_2019
അയര്‍ലണ്ടില്‍ നിന്നും ആലപ്പുഴയിലൊരു സ്നേഹവീട് Recent or Hot News
തുടര്‍ന്നു വായിക്കുക
178201910greenland
ഗ്രീന്‍ലാന്‍ഡിനു വിലപറഞ്ഞ് ട്രംപ്, വില്‍ക്കുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
17820195lausane
ലോസേന്‍ കത്തീഡ്രല്‍ നവീകരിക്കാന്‍ പത്തു മില്യന്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
17820194vaduz
ലീച്ച്റ്റന്‍സ്ററീനില്‍ തൊഴില്‍രഹിതരുടെ എണ്ണം 285 Recent or Hot News
തുടര്‍ന്നു വായിക്കുക
17820193swiss
സ്വിറ്റ്സര്‍ലന്‍ഡിലെ നിയമ ഭേദഗതി: തൊഴില്‍ പരസ്യങ്ങളില്‍ വന്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
16820198flight
പക്ഷികള്‍ ഇടിച്ച വിമാനം വയലില്‍ ലാന്‍ഡ് ചെയ്തു
യാത്രക്കാര്‍ സുരക്ഷിതര്‍
തുടര്‍ന്നു വായിക്കുക
14820199italy
ഇറ്റലിയില്‍ അവിശ്വാസ വോട്ട് ഈയാഴ്ചയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us