Today: 22 Jul 2017 GMT   Tell Your Friend
Advertisements
പരിണാമ സിദ്ധാന്തം ശരി, ദൈവം മാന്ത്രികനല്ല: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 19420177

റോം: കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടിവാദത്തിന് പോപ്പിന്‍െറ തിരുത്ത്. പരിണാമവിസ്ഫോടന സിദ്ധാന്തങ്ങള്‍ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. പോന്‍ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍െറ പരാമര്‍ശം.

ബൈബിളിലെ ഉല്‍പത്തി പുസ്തകം വായിക്കുേമ്പാള്‍ മാന്ത്രികവടി ഉപയോഗിച്ച് എന്തും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ജാലവിദ്യക്കാരനാണ് ദൈവം എന്ന് നാം സങ്കല്‍പിക്കും. എന്നാല്‍, ഇതല്ല സത്യം. ലോകത്തിന്‍െറ ഉദ്ഭവത്തിന് കാരണമായി ഇന്ന് കണക്കാക്കുന്ന വിസ്ഫോടനവും സ്രഷ്ടാവിന്‍െറ ഇടപെടലും വിരുദ്ധമായ കാര്യങ്ങളല്ല. സൃഷ്ടി ദൈവത്തിന്‍െറ ഇടെപടല്‍ ആവശ്യപ്പെടുന്ന കാര്യമാണ്.

അതുപോലെ പ്രകൃതിയിലെ പരിണാമവും സൃഷ്ടിയും വിരുദ്ധമല്ല. കാരണം, പരിണാമത്തിനു വിധേയമാകുന്ന ജീവജാലങ്ങളുടെ സൃഷ്ടി ഇതിന് ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു. സൃഷ്ടിയെക്കുറിച്ചുള്ള കപടസിദ്ധാന്തങ്ങള്‍ക്ക് മാര്‍പാപ്പയുടെ പ്രസ്താവനയിലൂടെ അന്ത്യമായിരിക്കുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രത്തിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന പാരമ്പര്യമാണ് ൈ്രകസ്തവ സഭക്കുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇത്തരം സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പരിണാമമഹാവിസ്ഫോടന സിദ്ധാന്തങ്ങളെ സ്വാഗതംചെയ്ത പയസ് ആറാമന്‍ മാര്‍പാപ്പയുടെ വഴിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും പിന്തുടര്‍ന്നത്. പരിണാമം സിദ്ധാന്തത്തെക്കാള്‍ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്ന് 1996ല്‍േ ജാണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും പറഞ്ഞിരുന്നു.
- dated 19 Apr 2017


Comments:
Keywords: Europe - Otta Nottathil - 19420177 Europe - Otta Nottathil - 19420177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
227201710
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21720174
റിട്ടയര്‍ ചെയ്യാന്‍ പറ്റിയ രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
20720175
ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു മാക്രോണിന് രൂക്ഷ വിമര്‍ശനം Recent or Hot News
മാക്രോണിന് രൂക്ഷ വിമര്‍ശനം തുടര്‍ന്നു വായിക്കുക
20720173
മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അറസ്ററ്: ജര്‍മനി തുര്‍ക്കി അംബാസഡറെ വിളിച്ചുവരുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
197201710
നിരോധനത്തിനെതിരായ യഹോവ സാക്ഷികളുടെ അപ്പീല്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
19720179
75 വര്‍ഷം മുന്‍പ് കാണാതായ ദമ്പതികളുടെ മൃതദേഹം സ്വിസ് മഞ്ഞുപാളിയില്‍
തുടര്‍ന്നു വായിക്കുക
19720177
ജര്‍മന്‍ കൊയറിലെ നൂറുകണക്കിനു കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
വിവരം മറച്ചുവച്ചതിന് മുന്‍ മാര്‍പാപ്പയുടെ സഹോദരനും സംശയത്തിന്റെ നിഴലില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us