Today: 12 Dec 2019 GMT   Tell Your Friend
Advertisements
ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു
Photo #1 - Europe - Otta Nottathil - 201120194denmark

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ വിദേശ പൗരന്‍മാരുടെ റെസിഡന്‍സ് പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിന്റെ നിരക്ക് കുറയുന്നു. രാഷ്ട്രീയമായ നിലപാട് കടുപ്പിച്ചിട്ടും പെര്‍മിറ്റുകള്‍ മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറയുന്നില്ലെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

അഭയാര്‍ഥികളുടെ പെര്‍മിറ്റാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്. 2018ല്‍ 463 അഭയാര്‍ഥികളുടെ പെര്‍മിറ്റ് ഇത്തരത്തില്‍ റദ്ദാക്കിയ സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റദ്ദാക്കിയത് 183 പേരുടേതു മാത്രമാണ്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി മാത്രമേ വരൂ എന്നാണ് കണക്കാക്കുന്നത്.

അഭയാര്‍ഥികള്‍ ഏതു രാജ്യത്തു നിന്നു വന്നോ, ആ രാജ്യം സുരക്ഷിതമാണെന്നു തോന്നുന്ന ഘട്ടത്തില്‍ അവരെ അവിടേക്കു തന്നെ തിരിച്ചയയ്ക്കാം എന്ന നയം അടക്കം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.
- dated 20 Nov 2019


Comments:
Keywords: Europe - Otta Nottathil - 201120194denmark Europe - Otta Nottathil - 201120194denmark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us